ഇന്ത്യൻ കോസ്‌റ്റ് ഗാർഡിൽ നാവിക് (ഡൊമസ്‌റ്റിക് ബ്രാഞ്ച്- കുക്ക്, സ്‌റ്റ്യുവാർഡ്) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു 50 ഒഴിവുകളുണ്ട്. 01/2021 ബാച്ചിലാണു പ്രവേശനം. പുരുഷന്മാർക്കാണ് അവസരം. ഡിസംബർ 7വരെ ഒാൺലൈനായി അപേക്ഷിക്കാം. ഒഴിവുകൾ: ജനറൽ–20, ഇഡബ്ല്യുഎസ്–5, ഒബിസി–14, എസ്ടി–3, എസ്‌സി–8. യോഗ്യത: കുറഞ്ഞതു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ കോസ്‌റ്റ് ഗാർഡിൽ നാവിക് (ഡൊമസ്‌റ്റിക് ബ്രാഞ്ച്- കുക്ക്, സ്‌റ്റ്യുവാർഡ്) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു 50 ഒഴിവുകളുണ്ട്. 01/2021 ബാച്ചിലാണു പ്രവേശനം. പുരുഷന്മാർക്കാണ് അവസരം. ഡിസംബർ 7വരെ ഒാൺലൈനായി അപേക്ഷിക്കാം. 

ഒഴിവുകൾ: ജനറൽ–20, ഇഡബ്ല്യുഎസ്–5, ഒബിസി–14, എസ്ടി–3, എസ്‌സി–8. 

ADVERTISEMENT

യോഗ്യത: കുറഞ്ഞതു മൊത്തം 50% മാർക്കോടെ പത്താം ക്ലാസ് ജയം (എസ്‌സി/ എസ്ടി വിഭാഗക്കാർക്കും കായികതാരങ്ങൾക്കും മാർക്കിൽ 5% ഇളവ്). 

പ്രായം: 18– 22 വയസ്. 2021ഏപ്രിൽ ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. 

1999 ഏപ്രിൽ ഒന്നിനും 2003 മാർച്ച് 31 നും മധ്യേ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ). എസ്‌സി\ എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നു വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.

ശമ്പളം: 21,700 രൂപ. മറ്റ് അലവൻസുകളും ഉണ്ടായിരിക്കും. 

ADVERTISEMENT

ശാരീരിക യോഗ്യത: 

ഉയരം: കുറഞ്ഞത് 157 സെമീ, നെഞ്ചളവ്: ആനുപാതികം, കുറഞ്ഞത് അഞ്ചു സെ.മീ. വികാസം വേണം, തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികം, കാഴ്‌ചശക്‌തി: 6/36 (Better Eye), 6/36 (Worse Eye).

പരിശീലനം: 2021 ഏപ്രിലിൽ ഐഎൻഎസ് ചിൽകയിൽ പരിശീലനം തുടങ്ങും.  

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, കായികക്ഷമതാ പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്‌ഥാനത്തിൽ. 2021 ജനുവരിയിലായിരിക്കും എഴുത്തുപരീക്ഷ.

ADVERTISEMENT

പരീക്ഷാകേന്ദ്രം: വെസ്റ്റേൺ സോണിൽ ഉൾപ്പെടുന്ന കേരളത്തിലുള്ളവർക്ക് കൊച്ചിയിൽ പരീക്ഷാകേന്ദ്രമുണ്ട്. 

കായികക്ഷമതാ പരീക്ഷയ്ക്ക് ഇനി പറയുന്ന ഇനങ്ങളുണ്ടാകും.

1. 7 മിനിറ്റിൽ 1.6 കി.മീ. ഓട്ടം.

2. 20 സ്‌ക്വാറ്റ് അപ്സ്

3. 10 പുഷ് അപ്

ഓൺലൈൻ റജിസ്ട്രേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾക്ക് www.joinindiancoastguard.gov.in എന്ന വെബ്‌സൈറ്റിലെ  വിജ്ഞാപനം കാണുക.

English Summary: Navik Recruitment In Indian Coast Guard