സതേൺ റീജനിൽ 493 ഒഴിവ് ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ട്രേഡ് അപ്രന്റിസ് അവസരം. കേരളം, തമിഴ്നാട് ആൻഡ് പുതുച്ചേരി, കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന സതേൺ റീജനിൽ 493 ഒഴിവുകളുണ്ട്. കേരളത്തിൽ 45 ഒഴിവുകളാണുള്ളത്. ഡിസംബർ 12 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തികയും യോഗ്യതയും. ട്രേഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സതേൺ റീജനിൽ 493 ഒഴിവ്

ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ട്രേഡ് അപ്രന്റിസ് അവസരം. കേരളം, തമിഴ്നാട് ആൻഡ് പുതുച്ചേരി, കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന സതേൺ റീജനിൽ 493 ഒഴിവുകളുണ്ട്. കേരളത്തിൽ 45 ഒഴിവുകളാണുള്ളത്. ഡിസംബർ 12 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തികയും യോഗ്യതയും.

ADVERTISEMENT

ട്രേഡ് അപ്രന്റിസ്: മെട്രിക്കും ഫിറ്റർ/ ഇലക്ട്രീഷ്യൻ/ ഇലക്ട്രോണിക് മെക്കാനിക്/ ഇൻസ്ട്രുമെന്റ് മെക്കാനിക്/ മെഷിനിസ്റ്റ് ട്രേഡുകളിൽ രണ്ടു വർഷത്തെ റഗുലർ ഫുൾ ടൈം ഐടിഐയും.

ട്രേഡ് അപ്രന്റിസ് (അക്കൗണ്ടന്റ്): കുറഞ്ഞത് 50 % മാർക്കോടെ ബിരുദം. എസ്‌സി/ എസ്ടി/ ഭിന്നശേഷിക്കാർക്ക് 45% മാർക്കു മതി. 

ട്രേഡ് അപ്രന്റിസ്- ഡേറ്റാ എൻട്രി ഒാപ്പറേറ്റർ (ഫ്രഷർ അപ്രന്റിസ്): പ്ലസ്ടു/ തത്തുല്യം (ബിരുദം പാടില്ല). 

ട്രേഡ് അപ്രന്റിസ്- ഡേറ്റാ എൻട്രി ഒാപ്പറേറ്റർ (സ്കിൽഡ് സർട്ടിഫിക്കറ്റ് ഹോൾഡർ): പ്ലസ്ടു/ തത്തുല്യവും ഡൊമസ്റ്റിക് ഡേറ്റാ എൻട്രി ഒാപ്പറേറ്റർ സ്കിൽ സർട്ടിഫിക്കറ്റും (ബിരുദം പാടില്ല).

ADVERTISEMENT

പ്രായം (31.10.2020 ന്): 18–24 വയസ്. അർഹരായവർക്ക് ഇളവുണ്ട്.

www.iocl.com

നോർത്തേൺ റീജനിൽ 436 ഒഴിവ്

ADVERTISEMENT

ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ടെക്നിക്കൽ, നോൺ ടെക്നിക്കൽ അപ്രന്റിസിന്റെ 436 ഒഴിവുകൾ. ചണ്ഡിഗഡ്, ഹരിയാന, ഹിമാചൽപ്രദേശ്, ജമ്മു ആൻഡ് കശ്മീർ, ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന നോർത്തേൺ റീജനിലാണ് അവസരം. ഡിസംബർ 19 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തികയും യോഗ്യതയും.

ടെക്നീഷ്യൻ അപ്രന്റിസ്: മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇൻസ്ട്രുമെന്റേഷൻ/ സിവിൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ കുറഞ്ഞത് 50 % മാർക്കോടെ ത്രിവത്സര ഡിപ്ലോമ. 

ട്രേഡ് അപ്രന്റിസ്: ഫിറ്റർ/ ഇലക്ട്രീഷ്യൻ/ ഇലക്ട്രോണിക്സ് മെക്കാനിക്/ ഇൻസ്ട്രുമെന്റ് മെക്കാനിക്/ മെഷിനിസ്റ്റ് ട്രേഡുകളിൽ റഗുലർ ഫുൾ ടൈം ഐടിഐ (എൻസിവിടി/ എസ്‌സിവിടി അംഗീകൃതം).  

ട്രേഡ് അപ്രന്റിസ് (അക്കൗണ്ടന്റ്): കുറഞ്ഞത് 50 % മാർക്കോടെ ബിരുദം. 

ട്രേഡ് അപ്രന്റിസ്- ഡേറ്റാ എൻട്രി ഒാപ്പറേറ്റർ (ഫ്രഷർ അപ്രന്റിസ്): കുറഞ്ഞത് 50 % മാർക്കോടെ പ്ലസ്ടു/ തത്തുല്യം. 

ട്രേഡ് അപ്രന്റിസ്- ഡേറ്റാ എൻട്രി ഒാപ്പറേറ്റർ (സ്കിൽഡ് സർട്ടിഫിക്കറ്റ് ഹോൾഡർ): കുറഞ്ഞത് 50 % മാർക്കോടെ പ്ലസ്ടു/ തത്തുല്യവും ഡൊമസ്റ്റിക് ഡേറ്റാ എൻട്രി ഒാപ്പറേറ്റർ സ്കിൽ സർട്ടിഫിക്കറ്റും.

(എസ്‌സി/ എസ്ടി/ ഭിന്നശേഷിക്കാർക്ക് 45 % മാർക്കു മതി).

പ്രായം (30.11.2020 ന്): 18–24 വയസ്. അർഹരായവർക്ക് ഇളവുണ്ട്. www.iocl.com

English Summary: Indian Oil Corporation Recruitment