നാഷനൽ ഹൈ സ്പീഡ് റെയിൽ കോർപറേഷൻ ലിമിറ്റഡ്, എക്സിക്യൂട്ടീവ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. 61 ഒഴിവുകളുണ്ട്. മൂന്ന് വർഷത്തെ കരാർ നിയമനമാണ്, നീട്ടിക്കിട്ടാം. ജനുവരി 1 വരെ ഒാൺൈലനായി അപേക്ഷിക്കാം. സീനിയർ എക്സിക്യൂട്ടീവ് (സിവിൽ), സീനിയർ എക്സിക്യൂട്ടീവ് (എസ് ആൻഡ് ടി), സീനിയർ എക്സിക്യൂട്ടീവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാഷനൽ ഹൈ സ്പീഡ് റെയിൽ കോർപറേഷൻ ലിമിറ്റഡ്, എക്സിക്യൂട്ടീവ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. 61 ഒഴിവുകളുണ്ട്. മൂന്ന് വർഷത്തെ കരാർ നിയമനമാണ്, നീട്ടിക്കിട്ടാം. ജനുവരി 1 വരെ ഒാൺൈലനായി അപേക്ഷിക്കാം.

ADVERTISEMENT

സീനിയർ എക്സിക്യൂട്ടീവ് (സിവിൽ), സീനിയർ എക്സിക്യൂട്ടീവ് (എസ് ആൻഡ് ടി), സീനിയർ എക്സിക്യൂട്ടീവ് (ഇലക്ട്രിക്കൽ), അസിസ്റ്റന്റ് മാനേജർ (ജനറൽ), സീനിയർ എക്സിക്യൂട്ടീവ് (ജനറൽ) എന്നിങ്ങനെയാണ് ഒഴിവ്. 

ADVERTISEMENT

ഡിപ്ലോമ/ ബിഇ/ ബിടെക്/ ബിരുദ യോഗ്യതയും പ്രവൃത്തിപരിചയവുമുളളവർക്കാണ് അവസരം. പ്രായം 20-35 വയസ്.

അസിസ്റ്റന്റ് മാനേജർ തസ്തികയിൽ 50,000-1,60,000 രൂപയും മറ്റ് തസ്തികകളിൽ  40,000-1,40,000 രൂപയുമാണ് ശമ്പളം.

ADVERTISEMENT

www.nhsrcl.in 

English Summary: National High Speed Rail Corporation Recruitment