നാഷനൽ ഹെൽത്ത് മിഷനു കീഴിൽ കൊല്ലത്തെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ, അഡോൾസെന്റ് ഫ്രണ്ട്‌ലി ഹെൽത്ത് ക്ലിനിക് കൗൺസലർ തസ്തികയിൽ അവസരം. കരാർ നിയമനം. കൗൺസലിങ് സൈക്കോളജി/ സൈക്കോളജി/ സോഷ്യൽ വർക്ക്/ സൈക്യാട്രിക് നഴ്സിങ് പിജിയും ഒരു വർഷം പ്രവൃത്തിപരിചയവും വേണം. പ്രായപരിധി 40 വയസ്. ശമ്പളം: 14,000 രൂപ. ഡിസംബർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാഷനൽ ഹെൽത്ത് മിഷനു കീഴിൽ കൊല്ലത്തെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ, അഡോൾസെന്റ് ഫ്രണ്ട്‌ലി ഹെൽത്ത് ക്ലിനിക് കൗൺസലർ തസ്തികയിൽ അവസരം. കരാർ നിയമനം. 

ADVERTISEMENT

കൗൺസലിങ് സൈക്കോളജി/ സൈക്കോളജി/ സോഷ്യൽ വർക്ക്/ സൈക്യാട്രിക് നഴ്സിങ് പിജിയും ഒരു വർഷം പ്രവൃത്തിപരിചയവും വേണം. പ്രായപരിധി 40 വയസ്. ശമ്പളം: 14,000 രൂപ.

ഡിസംബർ 31 വരെ ഒാൺലൈനായി അപേക്ഷിക്കാം.

ADVERTISEMENT

www.arogyakeralam.gov.in