ഐഡിബിഐ ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫിസർ തസ്‌തികയിൽ അവസരം. വിവിധ വിഭാഗങ്ങളിലായി 134 ഒഴിവുകളാണുള്ളത്. ഓൺലൈനിൽ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 7. ഡിജിഎം –ഗ്രേഡ് ഡി, എജിഎം – ഗ്രേഡ് സി, മാനേജർ – ഗ്രേഡ് ബി, അസിസ്റ്റന്റ് മാനേജർ – ഗ്രേഡ് എ വിഭാഗങ്ങളിലായാണ് അവസരം. എജിഎം – ഗ്രേഡ് സി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐഡിബിഐ ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫിസർ തസ്‌തികയിൽ അവസരം. വിവിധ വിഭാഗങ്ങളിലായി 134 ഒഴിവുകളാണുള്ളത്. ഓൺലൈനിൽ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 7.

ADVERTISEMENT

ഡിജിഎം –ഗ്രേഡ് ഡി, എജിഎം – ഗ്രേഡ് സി, മാനേജർ – ഗ്രേഡ് ബി, അസിസ്റ്റന്റ് മാനേജർ – ഗ്രേഡ് എ വിഭാഗങ്ങളിലായാണ് അവസരം. 

എജിഎം – ഗ്രേഡ് സി തസ്തികയിൽ 52 ഒഴിവുകളും മാനേജർ – ഗ്രേഡ് ബി തസ്തികയിൽ 62 ഒഴിവുകളുമുണ്ട്. ബിഇ/ ബിടെക്/ ബിരുദം/ പിജി യോഗ്യതയും ജോലിപരിചയവുമുള്ളവർക്കാണ് അവസരം.

ADVERTISEMENT

ഓൺലൈൻ റജിസ്ട്രേഷനും വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾക്കും www.idbibank.in എന്ന വെബ്‌സൈറ്റ് കാണുക. 

ADVERTISEMENT

English Summary: Recruitment In IDBI Bank