ഇലക്‌ട്രോണിക്‌സ് കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡിൽ ഗ്രാജുവേറ്റ് എൻജിനീയർ, ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് അവസരം. 180 ഒഴിവ്. ഒരു വർഷമാണ് പരിശീലനം. ജനുവരി 15 വരെ ഒാൺലൈനായി അപേക്ഷിക്കാം. ഇസിഇ (100 ഒഴിവ്), സിഎസ്ഇ (25), ഇഇഇ (10), മെക്കാനിക്കൽ (20), സിവിൽ (5) വിഭാഗങ്ങളിൽ ഗ്രാജുവേറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൈദരാബാദിലെ ഇലക്‌ട്രോണിക്‌സ് കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡിൽ ഗ്രാജുവേറ്റ് എൻജിനീയർ, ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് അവസരം. 180 ഒഴിവ്. ഒരു വർഷമാണ് പരിശീലനം. ജനുവരി 15 വരെ ഒാൺലൈനായി അപേക്ഷിക്കാം.

ADVERTISEMENT

ഇസിഇ (100 ഒഴിവ്), സിഎസ്ഇ (25), ഇഇഇ (10), മെക്കാനിക്കൽ (20), സിവിൽ (5) വിഭാഗങ്ങളിൽ ഗ്രാജുവേറ്റ് എൻജിനീയർ അപ്രന്റിസ് ഒഴിവുകളും ഇസിഇ (10), സിഎസ്ഇ (10) വിഭാഗങ്ങളിൽ ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് ഒഴിവുകളുമാണുള്ളത്. യോഗ്യത ചുവടെ.

ഗ്രാജുവേറ്റ് എൻജിനീയർ അപ്രന്റിസ്: ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗത്തിൽ നാല് വർഷത്തെ ബിഇ/ ബിടെക് ജയം. 

ADVERTISEMENT

ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ്: ബന്ധപ്പെട്ട വിഭാഗത്തിലുള്ള ത്രിവൽസര ഡിപ്ലോമ ജയം. 

അപേക്ഷകർ 2018 ഏപ്രിൽ 1 നു ശേഷം യോഗ്യത നേടിയിരിക്കണം. 

ADVERTISEMENT

പ്രായപരിധി: 25 വയസ്. അർഹരായവർക്ക് ഇളവു ലഭിക്കും.

സ്‌റ്റൈപ്പൻഡ്: ഗ്രാജുവേറ്റ് എൻജിനീയർക്ക് 9000 രൂപയും ഡിപ്ലോമക്കാർക്ക് 8000 രൂപയും.

www.ecil.co.in
English Summary:  Recruitment in Electronics Corporation of India Limited