ഒഡിഷ മൈനിങ് കോർപറേഷൻ ലിമിറ്റഡ്, വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. 93 ഒഴിവ്. 3 വർഷത്തെ കരാർ നിയമനം. ജനുവരി 20 മുതൽ ഫെബ്രുവരി 10 വരെയുള്ള തീയതികളിൽ ഒഡിഷയിൽ ഇന്റർവ്യൂ. മാനേജർ, ഡപ്യൂട്ടി മാനേജർ-മൈനിങ്: മൈനിങ് എൻജിനീയറിങ്ങിൽ ബിഇ/ ബിടെക്, ഒന്നാംക്ലാസ്/ രണ്ടാംക്ലാസ് എംഎംസിസി. മാനേജർക്ക് 6 വർഷവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒഡിഷ മൈനിങ് കോർപറേഷൻ ലിമിറ്റഡ്, വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. 93 ഒഴിവ്. 3 വർഷത്തെ കരാർ നിയമനം. ജനുവരി 20 മുതൽ ഫെബ്രുവരി 10 വരെയുള്ള തീയതികളിൽ ഒഡിഷയിൽ ഇന്റർവ്യൂ.

മാനേജർ, ഡപ്യൂട്ടി മാനേജർ-മൈനിങ്: മൈനിങ് എൻജിനീയറിങ്ങിൽ ബിഇ/ ബിടെക്, ഒന്നാംക്ലാസ്/ രണ്ടാംക്ലാസ് എംഎംസിസി. മാനേജർക്ക് 6 വർഷവും  ഡപ്യൂട്ടി മാനേജർക്ക് 4 വർഷവും പ്രവൃത്തിപരിചയം വേണം.

ADVERTISEMENT

പ്രായപരിധി: മാനേജർ: 40 വയസ്, ഡപ്യൂട്ടി മാനേജർ: 35 വയസ്.

ഫോർമാൻ-മൈനിങ്: മൈനിങ് ഡിപ്ലോമ, ഫോർമാൻ കോംപീറ്റൻസി സർട്ടിഫിക്കറ്റ്.

ADVERTISEMENT

മൈനിങ് മേറ്റ്: പ്ലസ്ടു, മൈനിങ് മേറ്റ് കോംപീറ്റൻസി സർട്ടിഫിക്കറ്റ്.               

ബ്ലാസ്റ്റർ: പ്ലസ്ടു, ബ്ലാസ്റ്റേഴ്സ് കോംപീറ്റൻസി സർട്ടിഫിക്കറ്റ്.            

ADVERTISEMENT

സർവേയര്‍: മൈൻസ് സർവേ/ മൈനിങ് എൻജിനീയറിങ് ഡിപ്ലോമ. മൈനിങ് സർവേ കോംപീറ്റൻസി സർട്ടിഫിക്കറ്റ്.

പ്രായം: 18-35 വയസ്. www.omcltd.in

English Summary: Recruitment In Odisha Mining Corporation