ഡിഫൻസ് റിസർച് ആൻഡ് ഡവലപ്‌മെന്റ് ഓർഗനൈസേഷനു (DRDO) കീഴിലുള്ള ബെംഗളൂരുവിലെ ഗ്യാസ് ടർബൈൻ റിസർച് എസ്റ്റാബ്ലിഷ്മെന്റ് അപ്രന്റിസ് ട്രെയിനി. 150 ഒഴിവ്. ജനുവരി 29 വരെ ഓൺലൈനായി അപേക്ഷിക്കാം. വിഭാഗം, ഒഴിവ്, യോഗ്യത ചുവടെ: ഗ്രാജുവേറ്റ് അപ്രന്റിസ് ട്രെയിനി (80): ബിഇ/ബിടെക്/തത്തുല്യം. ഡിപ്ലോമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിഫൻസ് റിസർച് ആൻഡ് ഡവലപ്‌മെന്റ് ഓർഗനൈസേഷനു (DRDO) കീഴിലുള്ള ബെംഗളൂരുവിലെ ഗ്യാസ് ടർബൈൻ റിസർച് എസ്റ്റാബ്ലിഷ്മെന്റ് അപ്രന്റിസ് ട്രെയിനി. 150 ഒഴിവ്. ജനുവരി 29 വരെ ഓൺലൈനായി അപേക്ഷിക്കാം. 

വിഭാഗം, ഒഴിവ്, യോഗ്യത ചുവടെ:

ADVERTISEMENT

ഗ്രാജുവേറ്റ്  അപ്രന്റിസ് ട്രെയിനി (80): ബിഇ/ബിടെക്/തത്തുല്യം.

ഡിപ്ലോമ അപ്രന്റിസ് ട്രെയിനി (30): എൻജിനീയറിങ് ഡിപ്ലോമ. 

ADVERTISEMENT

ഐടിഐ അപ്രന്റിസ് ട്രെയിനി (40): ഐടിഐ.

പ്രായം: 18– 27 വയസ്. അർഹരായവർക്ക് ചട്ടപ്രകാരം ഇളവ്. 

ADVERTISEMENT

www.drdo.gov.in
English Summary: Apprenticeship Recruitment In DRDO