ഡൽഹി യൂണിവേഴ്സിറ്റിയിലെ 1,145 ഒഴിവുകളിലേക്കു നാഷനൽ ടെസ്റ്റിങ് ഏജൻസി അപേക്ഷ ക്ഷണിച്ചു. മാർച്ച് 16 വരെ ഒാൺലൈനായി അപേക്ഷിക്കാം. മെഡിക്കൽ ഒാഫിസർ, അസിസ്റ്റന്റ് റജിസ്ട്രാർ, പ്രൈവറ്റ് സെക്രട്ടറി, സെക്യൂരിറ്റി ഒാഫിസർ, യോഗ ഒാർഗനൈസർ, സീനിയർ പഴ്സനൽ അസിസ്റ്റന്റ്, നഴ്സ്, അസിസ്റ്റന്റ് മാനേജർ (ഗെസ്റ്റ് ഹൗസ്),

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡൽഹി യൂണിവേഴ്സിറ്റിയിലെ 1,145 ഒഴിവുകളിലേക്കു നാഷനൽ ടെസ്റ്റിങ് ഏജൻസി അപേക്ഷ ക്ഷണിച്ചു. മാർച്ച് 16 വരെ ഒാൺലൈനായി അപേക്ഷിക്കാം.

മെഡിക്കൽ ഒാഫിസർ, അസിസ്റ്റന്റ് റജിസ്ട്രാർ, പ്രൈവറ്റ് സെക്രട്ടറി, സെക്യൂരിറ്റി ഒാഫിസർ, യോഗ ഒാർഗനൈസർ, സീനിയർ പഴ്സനൽ അസിസ്റ്റന്റ്, നഴ്സ്, അസിസ്റ്റന്റ് മാനേജർ (ഗെസ്റ്റ് ഹൗസ്), ജൂനിയർ എൻജിനീയർ (സിവിൽ, ഇലക്ട്രിക്കൽ), അസിസ്റ്റന്റ് സെക്യൂരിറ്റി ഒാഫിസർ,  സീനിയർ അസിസ്റ്റന്റ്, ഹിന്ദി ട്രാൻസ്‌ലേറ്റർ, പഴ്സനൽ അസിസ്റ്റന്റ്, പ്രഫഷനൽ അസിസ്റ്റന്റ്, സോഷ്യൽ വർക്കർ, ഫിസിയോതെറപ്പിസ്റ്റ്, എക്സ്–റേ ടെക്നീഷ്യൻ, ഹോർട്ടിക്കൾച്ചറിസ്റ്റ്, സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് ആർക്കിവിസ്റ്റ്, സ്പോർട്സ് കോച്ച്, സെമി പ്രഫഷനൽ അസിസ്റ്റന്റ്, ഫാർമസിസ്റ്റ്, ടെക്നിക്കൽ അസിസ്റ്റന്റ് (കംപ്യൂട്ടർ, ഹെൽത്ത് സെന്റർ), സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, ടെക്നിക്കൽ അസിസ്റ്റന്റ്, സാനിറ്ററി ഇൻസ്പെക്ടർ, തബല അക്കംപനിസ്റ്റ്, പഖാവജ് പ്ലെയർ, സാരംഗി അക്കംപനിസ്റ്റ്, വയലിൻ അക്കംപനിസ്റ്റ്, മൃദംഗം അക്കംപനിസ്റ്റ്, ഹാർമോണിയം അക്കംപനിസ്റ്റ്, തംബുരു അക്കംപനിസ്റ്റ്, ലബോറട്ടറി അസിസ്റ്റന്റ്, അസിസ്റ്റന്റ്, സ്റ്റെനോഗ്രഫർ, വർക്സ് അസിസ്റ്റന്റ്, അസിസ്റ്റന്റ് (സ്റ്റോർ), സെയിൽസ്മാൻ (ഡിഎച്ച്എംഐ), ലൈബ്രറി അസിസ്റ്റന്റ്, ജൂനിയർ അസിസ്റ്റന്റ്, ടെലിഫോൺ ഒാപ്പറേറ്റർ, ജൂനിയർ അസിസ്റ്റന്റ് (സ്റ്റോർ), ജൂനിയർ വർക്സ് അസിസ്റ്റന്റ്, ലൈബ്രറി അറ്റൻഡന്റ്, ഹെൽത്ത് അറ്റൻഡന്റ്, ലബോറട്ടറി അറ്റൻഡന്റ്, എൻജിനീയറിങ് അറ്റൻഡന്റ് എന്നിങ്ങനെയാണ് അവസരം.കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ/ചെങ്ങന്നൂർ, കോട്ടയം എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്. 

ADVERTISEMENT

ഫീസ്: 1,000 രൂപ. 

ഒബിസി/ഇഡബ്ല്യുഎസ്/സ്ത്രീകൾക്ക് 800 രൂപ. 

ADVERTISEMENT

പട്ടികവിഭാഗം/ഭിന്നശേഷിക്കാർക്ക് 600 രൂപ. 

ഒാൺലൈനായി അടയ്ക്കാം.

ADVERTISEMENT

യോഗ്യതകൾക്കും മറ്റു വിശദാംശങ്ങൾക്കും www.du.ac.in, https://recruitment.nta.nic.in സന്ദർശിക്കുക. 

English Summary: Recruitment In University of Delhi