ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ നാസിക്കിലെ എയർക്രാഫ്റ്റ് ഡിവിഷനിൽ ഐടിഐ അപ്രന്റിസ് അവസരം. വിവിധ ട്രേഡുകളിലായി 475 ഒഴിവ്. ഒരു വർഷമാണു പരിശീലനം. മാർച്ച് 13 വരെ അപേക്ഷിക്കാം. ഫിറ്റർ (210 ഒഴിവ്), ടർണർ (28), മെഷിനിസ്റ്റ് (‌26), കാർപെന്റർ (3), മെഷിനിസ്റ്റ്– ഗ്രൈൻഡർ (6), ഇലക്ട്രീഷ്യൻ (78),

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ നാസിക്കിലെ എയർക്രാഫ്റ്റ് ഡിവിഷനിൽ ഐടിഐ അപ്രന്റിസ് അവസരം. വിവിധ ട്രേഡുകളിലായി 475 ഒഴിവ്. ഒരു വർഷമാണു പരിശീലനം. മാർച്ച് 13 വരെ അപേക്ഷിക്കാം. 

ADVERTISEMENT

ഫിറ്റർ (210 ഒഴിവ്), ടർണർ (28), മെഷിനിസ്റ്റ് (‌26), കാർപെന്റർ (3), മെഷിനിസ്റ്റ്– ഗ്രൈൻഡർ (6), ഇലക്ട്രീഷ്യൻ (78), ഡ്രാഫ്റ്റ്സ്മാൻ–മെക്കാനിക്കൽ (8), ഇലക്ട്രോണിക്സ് മെക്കാനിക് (8), പെയ്ന്റർ–ജനറൽ (5), ഷീറ്റ് മെറ്റൽ വർക്കർ (4), മെക്കാനിക്–മോട്ടോർ വെഹിക്കിൾ (4), കംപ്യൂട്ടർ ഒാപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (77), വെൽഡർ–ഗ്യാസ് ആൻഡ് ഇലക്ട്രിക് (10), സ്റ്റെനോഗ്രഫർ (8) ട്രേഡുകളിലാണ് അവസരം. 

യോഗ്യത: ഐടിഐ ജയം. www.hal-india.co.in 
English Summary: Apprenticeship Recruitment In HAL