പൊതുമേഖലാ സ്ഥാപനമായ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ വിവിധ ഒാഫിസുകളിൽ മാനേജർ/ഒാഫിസർ തസ്തികകളിലായി 89 ഒഴിവ്. മാർച്ച് 31 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തിക, യോഗ്യത, പ്രായം: അസിസ്റ്റന്റ് ജനറൽ മാനേജർ (ജനറൽ അഡ്മിനിസ്ട്രേഷൻ): 55% മാർക്കോടെ പിജി/തത്തുല്യം അല്ലെങ്കിൽ എസിഎ/എഐസിഡബ്യുഎ/എസിഎസ് അല്ലെങ്കിൽ 55%

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതുമേഖലാ സ്ഥാപനമായ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ വിവിധ ഒാഫിസുകളിൽ മാനേജർ/ഒാഫിസർ തസ്തികകളിലായി 89 ഒഴിവ്. മാർച്ച് 31 വരെ ഒാൺലൈനായി അപേക്ഷിക്കാം.

തസ്തിക, യോഗ്യത, പ്രായം: 

ADVERTISEMENT

അസിസ്റ്റന്റ് ജനറൽ മാനേജർ (ജനറൽ അഡ്മിനിസ്ട്രേഷൻ): 55% മാർക്കോടെ പിജി/തത്തുല്യം അല്ലെങ്കിൽ എസിഎ/എഐസിഡബ്യുഎ/എസിഎസ് അല്ലെങ്കിൽ 55% മാർക്കോടെ ലോയിൽ ബിരുദം/ലോയിൽ 5 വർഷത്തെ ഇന്റഗ്രേറ്റഡ് കോഴ്സ് (പട്ടികവിഭാഗം/ഭിന്നശേഷിക്കാർക്ക് 50%). 30 വയസ്സു കവിയരുത്.

അസിസ്റ്റന്റ് ജനറൽ മാനേജർ (ടെക്നിക്കൽ): ബിഎസ്‌സി അഗ്രികൾചർ അല്ലെങ്കിൽ ബിടെക്/ബിഇ ഫുഡ് സയൻസ് അല്ലെങ്കിൽ ബിടെക്/ബിഇ (ഫുഡ് സയൻസ് ആൻഡ് ടെക്നോളജി/ഫുഡ് ടെക്നോളജി/ഫുഡ് പ്രോസസിങ് ടെക്നോളജി/ഫുഡ് പ്രോസസ് എൻജിനീയറിങ്/ഫുഡ് പ്രോസസിങ്/ഫുഡ് പ്രിസർവേഷൻ ടെക്നോളജി അല്ലെങ്കിൽ ബിടെക്/ബിഇ (അഗ്രികൾചറൽ എൻജിനീയറിങ്) അല്ലെങ്കിൽ ബിടെക്/ബിഇ (ബയോടെക്നോളജി/ഇൻഡസ്ട്രിയൽ ബയോടെക്നോളജി/ബയോകെമിക്കൽ എൻജിനീയറിങ്/അഗ്രികൾചറൽ ബയോടെക്നോളജി) (യോഗ്യതാ പരീക്ഷയിൽ പട്ടികവിഭാഗം/ ഭിന്നശേഷിക്കാർക്ക് 50% മാർക്കും മറ്റുള്ളവർക്ക് 55% മാർക്കും വേണം). 28 വയസ്സു കവിയരുത്.

അസിസ്റ്റന്റ് ജനറൽ മാനേജർ (അക്കൗണ്ട്സ്): അസോഷ്യേറ്റ് മെംബർഷിപ് ഒാഫ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ്/കോസ്റ്റ് അക്കൗണ്ടന്റ്സ്/കമ്പനി സെക്രട്ടറീസ് ഒാഫ് ഇന്ത്യ. 28 വയസ്സു കവിയരുത്. 

ADVERTISEMENT

അസിസ്റ്റന്റ് ജനറൽ മാനേജർ (ലോ): ഫുൾ ടൈം ലോ, 5 വർഷത്തെ പരിചയം. 33 വയസ്സു കവിയരുത്.

മെഡിക്കൽ ഒാഫിസർ: എംബിബിഎസ്, ഹൗസ് സർജൻസി  പൂർത്തിയാക്കിയിരിക്കണം, 3 വർഷത്തെ പരിചയം. 35 വയസ്സു കവിയരുത്. 

ശമ്പളം: മെഡിക്കൽ ഒാഫിസർ: 50,000–1,60,000, മറ്റു തസ്തികകൾക്ക്: 60,000–1,80,000.

ADVERTISEMENT

ഫീസ്: 1,000 രൂപ. സ്‌ത്രീകൾ/പട്ടികവിഭാഗം/ഭിന്നശേഷിക്കാർക്കു ഫീസില്ല. ഒാൺലൈനായി ഫീസടയ്ക്കണം.

തിരഞ്ഞടുപ്പ്: ഒാൺലൈൻ ടെസ്റ്റ്, ഇന്റർവ്യൂ അടിസ്ഥാനമാക്കി. തിരുവനന്തപുരത്തു പരീക്ഷാകേന്ദ്രമുണ്ട്. 

www.fci.gov.in

English Summary: Recruitment In Food Corporation of India