മുംബൈ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൽ മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ എൻജിനീയർ തസ്തികയിലെ 200 ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിൽ എവിടെയും നിയമനമുണ്ടാകാം. ഏപ്രിൽ 15 വരെ ഒാൺലൈനായി അപേക്ഷിക്കാം. യോഗ്യത: മെക്കാനിക്കൽ/മെക്കാനിക്കൽ ആൻഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

200 എൻജിനീയർ

മുംബൈ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൽ മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ എൻജിനീയർ തസ്തികയിലെ 200 ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിൽ എവിടെയും നിയമനമുണ്ടാകാം. ഏപ്രിൽ 15 വരെ ഒാൺലൈനായി അപേക്ഷിക്കാം.

ADVERTISEMENT

യോഗ്യത: മെക്കാനിക്കൽ/മെക്കാനിക്കൽ ആൻഡ് പ്രൊഡക്‌ഷൻ/സിവിൽ/ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗങ്ങളിൽ 60% മാർക്കോടെ നാലു വർഷ എൻജിനീയറിങ് ബിരുദം. (പട്ടിക വിഭാഗം/ഭിന്നശേഷിക്കാർക്ക് 50%).ഉയർന്ന പ്രായം: 25. ശമ്പളം: 50,000-1,60,000 രൂപ.

ADVERTISEMENT

36 മാനേജർ/സിഎ  

ചീഫ് മാനേജർ, ഡപ്യൂട്ടി ജനറൽ മാനേജർ, അസിസ്റ്റന്റ് മാനേജർ, മാനേജർ, ഒാഫിസർ തസ്തികകളിലെ 11 ഒഴിവിലും ചാർട്ടേഡ് അക്കൗണ്ടന്റിന്റെ 25 ഒഴിവിലും അവസരം. വ്യത്യസ്ത വിജ്ഞാപനം.

ADVERTISEMENT

ചാർട്ടേഡ് അക്കൗണ്ടന്റ് ഒഴിവിൽ മാർച്ച് 31 വരെയും മറ്റു തസ്തികകളിൽ ഏപ്രിൽ 15 വരെയും ഒാൺലൈനായി അപേക്ഷിക്കാം. www.hindustanpetroleum.com

English Summary:  Hindustan Petroleum Corporation Limited Recruitment