ഝാൻസിയിലെ നോർത്ത് സെൻട്രൽ റെയിൽവേ ഡിആർഎം ഒാഫിസിൽ 480 അപ്രന്റിസ് ഒഴിവ്. ഒരു വർഷമാണു പരിശീലനം. ഏപ്രിൽ 16 വരെ ഒാൺലൈനായി അപേക്ഷിക്കാം. ഫിറ്റർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), മെക്കാനിക് (ഡീസൽ), കാർപെന്റർ, ഇലക്ട്രീഷ്യൻ ട്രേഡുകളിലാണ് ഒഴിവ്. യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം/തത്തുല്യം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഝാൻസിയിലെ നോർത്ത് സെൻട്രൽ റെയിൽവേ ഡിആർഎം ഒാഫിസിൽ 480 അപ്രന്റിസ് ഒഴിവ്. ഒരു വർഷമാണു പരിശീലനം. ഏപ്രിൽ 16 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

ADVERTISEMENT

ഫിറ്റർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), മെക്കാനിക് (ഡീസൽ), കാർപെന്റർ, ഇലക്ട്രീഷ്യൻ ട്രേഡുകളിലാണ് ഒഴിവ്. 

യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം/തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് (എൻസിവിടി).

ADVERTISEMENT

പ്രായം (17.03.2021 ന്): 15–24 വയസ്. അർഹരായവർക്ക് ഇളവുണ്ട്. 

ഫീസ്: 170 രൂപ (പോർട്ടൽ ഫീ ഉൾപ്പെടെ) + ജിഎസ്ടി. എസ്ടി. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് 70 രൂപ+ ജിഎസ്ടി. ഒാൺലൈനായി ഫീസടയ്ക്കണം.
https://www.mponline.gov.in/portal/services/railwayrecruitment/frmhome.aspx എന്ന ലിങ്കിൽ വിവരങ്ങൾ ലഭിക്കും. www.ncr.indianrailways.gov.in

ADVERTISEMENT