കളമശേരിയിലെ എച്ച്എംടി മെഷീൻ ടൂൾസ് ലിമിറ്റഡിൽ 21 കമ്പനി ട്രെയിനി (വർക്ക്‌മെൻ കാറ്റഗറി) നിയമനം. ഐടിഐ/ഡിപ്ലോമക്കാർക്കാണ് അവസരം. ഏപ്രിൽ 10 വരെ അപേക്ഷിക്കാം. ഐടിഐ (14ഒഴിവ്): 60% മാർക്കോടെ (പട്ടികവിഭാഗം 50%) ടർണർ, മെഷിനിസ്റ്റ് ഗ്രൈൻഡർ, ഫിറ്റർ, ഫൗൺട്രിമാൻ, പ്ലംബർ ട്രേഡിൽ എൻസിവിടി/ഐടിഐ, എൻഎസി, ഡിപ്ലോമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കളമശേരിയിലെ എച്ച്എംടി മെഷീൻ ടൂൾസ് ലിമിറ്റഡിൽ 21 കമ്പനി ട്രെയിനി (വർക്ക്‌മെൻ കാറ്റഗറി) നിയമനം. ഐടിഐ/ഡിപ്ലോമക്കാർക്കാണ് അവസരം. ഏപ്രിൽ 10 വരെ അപേക്ഷിക്കാം. 

ADVERTISEMENT

ഐടിഐ (14ഒഴിവ്): 60% മാർക്കോടെ (പട്ടികവിഭാഗം 50%) ടർണർ, മെഷിനിസ്റ്റ് ഗ്രൈൻഡർ, ഫിറ്റർ, ഫൗൺട്രിമാൻ, പ്ലംബർ ട്രേഡിൽ എൻസിവിടി/ഐടിഐ, എൻഎസി, 

ഡിപ്ലോമ (7): 60% മാർക്കോടെ (പട്ടികവിഭാഗം 50%) മെക്കാനിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, കംപ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. 

ADVERTISEMENT

പരിചയം: മെഷീൻ ടൂൾസ് മേഖലയിൽ പരിചയം, മൾട്ടി സ്കിൽ ഒാപ്പറേഷൻസ്/മെഷീൻ ടൂൾ ഇൻഡസ്ട്രിയുമായി ബന്ധപ്പെട്ട ട്രേഡിൽ പ്രാവീണ്യം. വർണാന്ധതക്കാർ അപേക്ഷിക്കാൻ അർഹരല്ല.

പ്രായം (01.03.2021ന്): 33 കവിയരുത്.

ADVERTISEMENT

സ്റ്റൈപൻഡ്: ഡിപ്ലോമക്കാർക്ക് ആദ്യ വർഷം 14,000 രൂപയും രണ്ടാം വർഷം 14,500 രൂപയും ഐടിഐക്കാർക്ക് ആദ്യ വർഷം 13,000 രൂപയും രണ്ടാം വർഷം 13,500, മൂന്നാം വർഷം 14,000 എന്നിങ്ങനെയും. 

തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിലെ മാർക്ക്, പ്രവൃത്തിപരിചയം, പ്രായോഗിക പരീക്ഷ/എഴുത്തുപരീക്ഷ അടിസ്ഥാനമാക്കി. 

ഫീസ്: 500 രൂപ. (അപേക്ഷാഫീസ് 250 രൂപ, പ്രോസസിങ് ഫീസ് 250 രൂപ). പട്ടികവിഭാഗക്കാർക്ക് പ്രോസസിങ് ഫീസായ 250 രൂപ മതി. ഭിന്നശേഷിക്കാർക്ക് ഫീസു വേണ്ട. www.hmtindia.com

English Summary: HMT Machine Tools Company Trainee