ലക്നൗവിലെ ഡോക്ടർ ശകുന്തള മിശ്ര നാഷനൽ റീഹാബിലിറ്റേഷൻ യൂണിവേഴ്സിറ്റിയിൽ പ്രഫസർ, അസോഷ്യേറ്റ്/അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ 96 ഒഴിവ്. വ്യത്യസ്ത വിജ്ഞാപനം. കെമിസ്ട്രി, ഫിസിക്സ്, മാത്‌സ് ആൻ‌ഡ് സ്റ്റാറ്റിസ്റ്റിക്സ്, മൈക്രോബയോളജി, വിഷ്വൽ/ഹിയറിങ് ഇംപെയർമെന്റ്, മെന്റൽ റിട്ടാഡേഷൻ, റീഹാബിലിറ്റേഷൻ ആൻഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്നൗവിലെ ഡോക്ടർ ശകുന്തള മിശ്ര നാഷനൽ റീഹാബിലിറ്റേഷൻ യൂണിവേഴ്സിറ്റിയിൽ പ്രഫസർ, അസോഷ്യേറ്റ്/അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ 96 ഒഴിവ്. വ്യത്യസ്ത വിജ്ഞാപനം.

ADVERTISEMENT

കെമിസ്ട്രി, ഫിസിക്സ്, മാത്‌സ് ആൻ‌ഡ് സ്റ്റാറ്റിസ്റ്റിക്സ്, മൈക്രോബയോളജി, വിഷ്വൽ/ഹിയറിങ് ഇംപെയർമെന്റ്, മെന്റൽ റിട്ടാഡേഷൻ, റീഹാബിലിറ്റേഷൻ ആൻഡ് മൾട്ടിപ്പിൾ ഡിസെബിലിറ്റീസ്, കംപ്യൂട്ടർ സയൻസ്, ഐടി, ലോ, കൊമേഴ്സ്, മാനേജ്മെന്റ്, ഹിന്ദി ആൻഡ് അദർ ഇന്ത്യൻ ലാംഗ്വേജ്, ഇംഗ്ലിഷ് ആൻഡ് അദർ ഫോറിൻ‌ ലാംഗ്വേജ്, എജ്യുക്കേഷൻ, പൊളിറ്റിക്കൽ സയൻസ് ആൻഡ് പബ്ലിക് അഡ്മിനിസ്ട്രേഷൻ, സോഷ്യൽ വർക്ക്, സോഷ്യോളജി/സോഷ്യൽ സയൻസസ്, ഇക്കണോമിക്സ്, ഫൈൻ ആർട്സ്, മ്യൂസിക് വിഭാഗങ്ങളിലാണ് അവസരം. www.dsmru.up.nic.in

English Summary: National Rehabilitation University