ഐഎസ്ആർഒയുടെ വിവിധ സെന്റർ/യൂണിറ്റിലും ചണ്ഡിഗഡിലെ സെമി കണ്ടക്ടർ ലബോറട്ടറിയിലും അഡ്മിനിസ്ട്രേറ്റീവ് ഒാഫിസർ, അക്കൗണ്ട്സ് ഒാഫിസർ, പർച്ചേസ് ആൻഡ് സ്റ്റോഴ്സ് ഒാഫിസർ തസ്തികയിൽ 24 ഒഴിവ്. ഏപ്രിൽ 21 വരെ ഒാൺലൈനായി അപേക്ഷിക്കാം. അഡ്മിനിസ്ട്രേറ്റീവ് ഒാഫിസർ: എംബിഎ (എച്ച്ആർ‌/ബിസിനസ് അഡ്മിനിസ്ട്രേഷൻ) 1 വർഷ പരിചയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐഎസ്ആർഒയുടെ വിവിധ സെന്റർ/യൂണിറ്റിലും ചണ്ഡിഗഡിലെ സെമി കണ്ടക്ടർ ലബോറട്ടറിയിലും അഡ്മിനിസ്ട്രേറ്റീവ് ഒാഫിസർ, അക്കൗണ്ട്സ് ഒാഫിസർ, പർച്ചേസ് ആൻഡ് സ്റ്റോഴ്സ് ഒാഫിസർ തസ്തികയിൽ 24 ഒഴിവ്. ഏപ്രിൽ 21 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

ADVERTISEMENT

അഡ്മിനിസ്ട്രേറ്റീവ് ഒാഫിസർ: എംബിഎ (എച്ച്ആർ‌/ബിസിനസ് അഡ്മിനിസ്ട്രേഷൻ) 1 വർഷ പരിചയം or പിജി, 3 വർഷ പരിചയം or ബിരുദം, 5 വർഷ പരിചയം.

അക്കൗണ്ട്സ് ഒാഫിസർ: എസിഎ/എഫ്സിഎ/എഐസിഡബ്യുഎ/എഫ്ഐസിഡബ്യുഎ/എംബിഎ (ഫിനാൻസ്/ബാങ്കിങ് പബ്ലിക് സിസ്റ്റംസ്), 1 വർഷ പരിചയം orഎംകോം, 3 വർഷ പരിചയം or ബികോംബിബിഎ/ബിബിഎം, 5 വർഷ പരിചയം.

ADVERTISEMENT

പർച്ചേസ് ആൻഡ് സ്റ്റോഴ്സ് ഒാഫിസർ: എംബിഎ (മാർക്കറ്റിങ്/മെറ്റീരിയൽസ് മാനേജ്മെന്റ്), 1 വർഷ പരിചയം or ബിരുദം, പിജി ഡിപ്ലോമ (മെറ്റീരിയൽസ് മാനേജ്മെന്റ്/തത്തുല്യം), 3 വർഷ പരിചയം or പിജി, 3 വർഷ പരിചയം or ബിരുദം, 5 വർഷ പരിചയം.

ADVERTISEMENT

പ്രായം: 35 കവിയരുത്, ഫീസ്: 250 രൂപ. ഒാൺലൈനായി ഫീസടയ്ക്കണം. 

സ്ത്രീകൾ/പട്ടികവിഭാഗം/വിമുക്തഭടൻ/ഭിന്നശേഷിക്കാർക്കു ഫീസില്ല. 

www.isro.gov.in

English Summary: Recruitment In Indian Space Research Organisation