രാജസ്ഥാൻ: 81 ഫാക്കൽറ്റി/സീനിയർ റസിഡന്റ് രാജസ്ഥാൻ ആൽവാറിലെ ഇഎസ്ഐസി മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റലിൽ ഫാക്കൽറ്റി, സീനിയർ റസിഡന്റ് തസ്തികകളിലായി 81 കരാർ ഒഴിവ്. ഇന്റർവ്യൂ ഏപ്രിൽ 24 നും 25 നും രാജസ്ഥാനിൽ. വിഭാഗങ്ങൾ: അനസ്തീസിയ, അനാട്ടമി, ബയോകെമിസ്ട്രി, ഡെർമറ്റോളജി, എമർജൻസി മെഡിസിൻ, ഫൊറൻസിക് മെഡിസിൻ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജസ്ഥാൻ: 81 ഫാക്കൽറ്റി/സീനിയർ റസിഡന്റ്

രാജസ്ഥാൻ ആൽവാറിലെ ഇഎസ്ഐസി മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റലിൽ ഫാക്കൽറ്റി, സീനിയർ റസിഡന്റ് തസ്തികകളിലായി 81 കരാർ ഒഴിവ്. ഇന്റർവ്യൂ ഏപ്രിൽ 24 നും 25 നും രാജസ്ഥാനിൽ. 

ADVERTISEMENT

വിഭാഗങ്ങൾ: അനസ്തീസിയ, അനാട്ടമി, ബയോകെമിസ്ട്രി, ഡെർമറ്റോളജി, എമർജൻസി മെഡിസിൻ, ഫൊറൻസിക് മെഡിസിൻ, ജനറൽ മെഡിസിൻ, ജനറൽ സർജറി, മൈക്രോബയോളജി, ഒബിജി, ഒാർത്തോപീഡിക്സ്, പതോളജി, ഫിസിക്കൽ മെഡിസിൻ ആൻഡ‍് റീഹാബിലിറ്റേഷൻ, ഫിസിയോളജി, സൈക്യാട്രി, റേഡിയോഡയഗ്‌നോസിസ്, ടിബി ആൻഡ് ചെസ്റ്റ്, ഇഎൻടി, പീഡിയാട്രിക്സ്, ഫാർമക്കോളജി.

ADVERTISEMENT

ചെന്നൈ: 24 ഫാക്കൽറ്റി

ADVERTISEMENT

ചെന്നൈ ഇഎസ്ഐസി മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റലിൽ ഫാക്കൽറ്റിയുടെ 24 കരാർ ഒഴിവ്. ഇന്റർവ്യൂ ഏപ്രിൽ 27 നും 28 നും ചെന്നൈയിൽ. വിഭാഗങ്ങൾ: ജനറൽ സർജറി, ഡെർമറ്റോളജി, ഇഎൻടി, ജനറൽ മെഡിസിൻ, ടിബി ആൻഡ് ചെസ്റ്റ്, ഒാർത്തോപീഡിക്സ്, റേഡിയോഡയഗ്‌നോസിസ്, ബ്ലഡ് ബാങ്ക്, ഫൊറൻസിക് മെഡിസിൻ, അനാട്ടമി, പതോളജി, ബയോകെമിസ്ട്രി, കമ്യൂണിറ്റി മെഡിസിൻ, ഒബിജി, ഡെന്റിസ്ട്രി.

ബെംഗളൂരു: 24 ഫാക്കൽറ്റി

ബെംഗളൂരു ഇഎസ്ഐസി മെഡിക്കൽ കോളജ്, പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്, മോഡൽ ഹോസ്പിറ്റലിൽ ഫാക്കൽറ്റിയുടെ 24 കരാർ ഒഴിവ്. ഇന്റർവ്യൂ ഏപ്രിൽ 28 നും 29 നും ബെംഗളൂരുവിൽ. വിഭാഗങ്ങൾ: ചെസ്റ്റ് ആൻഡ് ടിബി, ഒാർത്തോപീഡിക്സ്, റേഡിയോഡയഗ്‌നോസിസ്, ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, അനസ്തീസിയ, സൈക്യാട്രി, ജനറൽ സർജറി, കമ്യൂണിറ്റി മെഡിസിൻ, സ്റ്റാറ്റിസ്റ്റിഷ്യൻ, അനാട്ടമി, പതോളജി, ഫൊറൻസിക് മെഡിസിൻ. 

www.esic.nic.in

English Summary: ESIC Recruitment