കോൾ ഇന്ത്യയുടെ കീഴിലുള്ള മഹാനദി, സൗത്ത് ഇൗസ്റ്റേൺ, ഈസ്റ്റേൺ, നോർത്തേൺ, സെൻട്രൽ, വെസ്റ്റേൺ കോൾഫീൽഡ്സിലും ഭാരത് കോക്കിങ് കോളിലുമായി 449 മെഡിക്കൽ എക്സിക്യൂട്ടീവ്. വ്യത്യസ്ത വിജ്ഞാപനം. വിവിധ ഹോസ്പിറ്റൽ/ഡിസ്പെൻസറികളിലാണ് അവസരം. ഏപ്രിൽ 30 വരെ അപേക്ഷിക്കാം. തസ്തികകളും വിഭാഗങ്ങളും:- സീനിയർ മെഡിക്കൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോൾ ഇന്ത്യയുടെ കീഴിലുള്ള മഹാനദി, സൗത്ത് ഇൗസ്റ്റേൺ, ഈസ്റ്റേൺ, നോർത്തേൺ, സെൻട്രൽ, വെസ്റ്റേൺ കോൾഫീൽഡ്സിലും ഭാരത് കോക്കിങ് കോളിലുമായി 449 മെഡിക്കൽ എക്സിക്യൂട്ടീവ്. വ്യത്യസ്ത വിജ്ഞാപനം. വിവിധ ഹോസ്പിറ്റൽ/ഡിസ്പെൻസറികളിലാണ് അവസരം. ഏപ്രിൽ 30 വരെ അപേക്ഷിക്കാം. 

ADVERTISEMENT

തസ്തികകളും വിഭാഗങ്ങളും:-

സീനിയർ മെഡിക്കൽ സ്പെഷലിസ്റ്റ്/മെഡിക്കൽ സ്പെഷലിസ്റ്റ്: സർജൻ, ജനറൽ ഫിസിഷ്യൻ, ജി ആൻഡ് ഒ, അനസ്തെറ്റിസ്റ്റ്, ഒാർത്തോപീഡിഷ്യൻ, പീഡിയാട്രീഷ്യൻ, സൈക്യാട്രിസ്റ്റ്, പതോളജിസ്റ്റ് ആൻഡ് മൈക്രോബയോളജിസ്റ്റ്, ഡെർമറ്റോളജിസ്റ്റ്, പൾമണോളജിസ്റ്റ്/ചെസ്റ്റ് സ്പെഷലിസ്റ്റ്, ഒഫ്താൽമോളജിസ്റ്റ്, ഇഎൻടി, റേഡിയോളജിറ്റ്.

ADVERTISEMENT

സീനിയർ മെഡിക്കൽ ഒാഫിസർ: ജിഡിഎംഒ, ഡെന്റൽ. എംബിബിഎസ് ആണ് അടിസ്ഥാന യോഗ്യത (ഡെന്റൽ വിഭാഗത്തിൽ ബിഡിഎസ്). കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.

ADVERTISEMENT

പ്രായപരിധി: സീനിയർ മെഡിക്കൽ സ്പെഷലിസ്റ്റിന് 42, മറ്റു തസ്തികകളിൽ 35. അർഹരായവർക്ക് ഇളവുണ്ട്.

ശമ്പളം: സീനിയർ മെഡിക്കൽ സ്പെഷലിസ്റ്റ്: 70,000-2,00,000, മറ്റു തസ്തികകളിൽ: 60,000-1,80,000. www.coalindia.in

English Summary: Coal India Medical Executives Recruitment