കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി, ദക്ഷിണ റെയിൽവേയുടെ ചെന്നൈ പെരമ്പുർ റെയിൽവേ ഹോസ്പിറ്റലിൽ 191 പാരാമെഡിക്കൽ ഒഴിവുകൾ. കരാർ നിയമനം. ഏപ്രിൽ 30 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തിക, ഒഴിവ്, യോഗ്യത, പ്രായം: ഹോസ്പിറ്റൽ അസിസ്റ്റന്റ്/ഹൗസ്കീപ്പിങ് അസിസ്റ്റന്റ്-മെഡിക്കൽ (88): പത്താം ക്ലാസ് ജയം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി, ദക്ഷിണ റെയിൽവേയുടെ ചെന്നൈ പെരമ്പുർ റെയിൽവേ ഹോസ്പിറ്റലിൽ 191 പാരാമെഡിക്കൽ ഒഴിവുകൾ. കരാർ നിയമനം. ഏപ്രിൽ 30 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

തസ്തിക, ഒഴിവ്, യോഗ്യത, പ്രായം:

ADVERTISEMENT

ഹോസ്പിറ്റൽ അസിസ്റ്റന്റ്/ഹൗസ്കീപ്പിങ് അസിസ്റ്റന്റ്-മെഡിക്കൽ (88): പത്താം ക്ലാസ് ജയം. ഐസിയു/ഡയാലിസിസ് യൂണിറ്റ് പരിചയക്കാർക്കു മുൻഗണന. 18-30 വയസ്സ്.

നഴ്സിങ് സൂപ്രണ്ട് (83): ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി 3 വർഷ കോഴ്സ് ജയവും നഴ്സ് ആൻഡ് മിഡ്‌വൈഫ് റജിസ്ട്രഷനും അല്ലെങ്കിൽ ബിഎസ്‌സി നഴ്സിങ്ങും പ്രവൃത്തിപരിചയവും, 20-40 വയസ്സ്. 

ADVERTISEMENT

ലാബ് അസിസ്റ്റന്റ് (9): പ്ലസ് ടു സയൻസ്, മെഡിക്കൽ ലബോറട്ടറി ടെക്നോളജി ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സ്. 18-33 വയസ്സ്.

ഇസിജി ടെക്നീഷ്യൻ (4): പ്ലസ് ടു/സയൻസ് ബിരുദം. ഇസിജി ലബോറട്ടറി ടെക്നോളജി/കാർഡിയോളജി/കാർഡിയോളജി ടെക്നീഷ്യൻ/കാർഡിയോളജി ടെക്നിക്സിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ/ബിരുദം. 18-33 വയസ്സ്. 

ADVERTISEMENT

റേഡിയോഗ്രഫർ (3): ഫിസിക്സ്, കെമിസ്ട്രി പഠിച്ച് പ്ലസ് ടുവും റേഡിയോഗ്രഫി/എക്സ്–റേ ടെക്നീഷ്യൻ/റേഡിയോ ഡയഗ്‌നോസിസ് ടെക്നോളജി ഡിപ്ലോമയും. സയൻസ് ബിരുദക്കാർക്കു മുൻഗണന. 19-33 വയസ്സ്.

ഹീമോഡയാലിസിസ് ടെക്നീഷ്യൻ (3): ബിഎസ്‌സി, ഹീമോഡയാലിസിസ് ഡിപ്ലോമ/2 വർഷ പരിചയം. 20-33 വയസ്സ്.

ഫിസിയോതെറപ്പിസ്റ്റ് (1): ഫിസിയോതെറപ്പി ബിരുദവും 2 വർഷ പരിചയവും, 18-33 വയസ്സ്.

www.sr.indianrailways.gov.in 

English Summary: Paramedical Recruitment In Southern Railway