മാലദ്വീപ് ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ഹോസ്പിറ്റൽ/ഹെൽത്ത് സെന്ററുകളിൽ മെഡിക്കൽ, പാരാമെഡിക്കൽ തസ്തികകളിൽ 520 ഒഴിവ്. മേയ് 15 വരെ അപേക്ഷിക്കാം. തസ്തിക, ഒഴിവ്, യോഗ്യത, ശമ്പളം: റജിസ്ട്രേഡ് നഴ്സ്(150): ബിഎസ്‌സി നഴ്സിങ്/ജിഎൻഎം, രണ്ടു വർഷ പരിചയം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാലദ്വീപ് ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ഹോസ്പിറ്റൽ/ഹെൽത്ത് സെന്ററുകളിൽ മെഡിക്കൽ, പാരാമെഡിക്കൽ തസ്തികകളിൽ 520 ഒഴിവ്. മേയ് 31  വരെ അപേക്ഷിക്കാം.

ADVERTISEMENT

തസ്തിക, ഒഴിവ്, യോഗ്യത, ശമ്പളം: 

റജിസ്ട്രേഡ് നഴ്സ്(150): ബിഎസ്‌സി നഴ്സിങ്/ജിഎൻഎം, രണ്ടു വർഷ പരിചയം. 68,000 രൂപ.

ADVERTISEMENT

മെഡിക്കൽ ഒാഫിസർ(100): എംബിബിഎസ്, ഒരു വർഷ ഇന്റേൺഷിപ്, ഒരു വർഷ പരിചയം. 1,07,800 രൂപ. 

ഗൈനക്കോളജിസ്റ്റ് (20), സർജൻ (20), അനസ്തെറ്റിസ്റ്റ് (20), പീഡിയാട്രീഷ്യൻ (20), ഫിസിഷ്യൻ (20), റേഡിയോളജിസ്റ്റ് (20), ഒാർത്തോപീഡിഷ്യൻ (20), ഡെർമറ്റോളജിസ്റ്റ് (20), ഒഫ്താൽമോളജിസ്റ്റ് (20), എമർജൻസി ഫിസിഷ്യൻ (15), ജനറൽ മെഡിക്കൽ പ്രാക്ടീഷനർ (15), സൈക്യാട്രിസ്റ്റ് (10), ഇഎൻടി സ്പെഷലിസ്റ്റ് (10): എംബിബിഎസ്, എംഡി, ഒരു വർഷ ഇന്റേൺഷിപ്, എംബിബിഎസിനുശേഷം മെഡിക്കൽ ഒാഫിസറായി ഒരു വർഷവും എംഡിക്കുശേഷം സ്പെഷലിസ്റ്റായി ഒരു വർഷത്തിൽ കൂടുതൽ പരിചയം. 2,09,400 രൂപ.

ADVERTISEMENT

ഡെന്റിസ്റ്റ് (20): ബിഡിഎസ‌്, ഒരു വർഷ ഇന്റേൺഷിപ്, രണ്ടു വർഷ പരിചയം. 1,07,800 രൂപ. 

റേഡിയോഗ്രഫർ (10): ബിഎസ്‌സി/ഡിപ്ലോമ റേഡിയോഗ്രഫി, രണ്ടു വർഷ പരിചയം. 51,400 രൂപ.

ഫിസിയോതെറപ്പിസ്റ്റ് (10): ഫിസിയോതെറപ്പി ബിരുദം, രണ്ടു വർഷ പരിചയം. 51,400 രൂപ.പ്രായം: 50 ൽ താഴെ. www.norkaroots.org 

English Summary: Medical-Paramedical Recruitment In Maldives