റെയിൽവേ മന്ത്രാലയത്തിനു കീഴിൽ ഗുഡ്ഗാവിലെ റൈറ്റ്സ് ലിമിറ്റഡ് 146 അപ്രന്റിസ് ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ഒരു വർഷ പരിശീലനം. മേയ് 12 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തിക, ഒഴിവ്, യോഗ്യത, സ്റ്റൈപ്പൻഡ്: ഗ്രാജുവേറ്റ് അപ്രന്റിസ് (96):

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റെയിൽവേ മന്ത്രാലയത്തിനു കീഴിൽ ഗുഡ്ഗാവിലെ റൈറ്റ്സ് ലിമിറ്റഡ് 146 അപ്രന്റിസ് ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ഒരു വർഷ പരിശീലനം. മേയ് 12 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

തസ്തിക, ഒഴിവ്, യോഗ്യത, സ്റ്റൈപ്പൻഡ്: 

ADVERTISEMENT

ഗ്രാജുവേറ്റ് അപ്രന്റിസ് (96): മെക്കാനിക്കൽ/ഇലക്ട്രിക്കൽ/സിവിൽ/ഇലക്ട്രോണിക്സ്/എംആൻഡ്സി/കെമിക്കൽ/മെറ്റലർജി/ഇലക്ട്രോണിക്സ് ആൻഡ് ടെലി./ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ്  ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/കംപ്യൂട്ടർ സയൻസ്/ഐടി/കംപ്യൂട്ടർ എൻജിനീയറിങ് വിഭാഗങ്ങളിൽ ബിഇ/ബിടെക്, മറ്റു വിഭാഗങ്ങളിൽ ബിഎ/ബിബിഎ/ബികോം. 14,000 രൂപ. 

ട്രേഡ് അപ്രന്റിസ് (35): മോട്ടോർ മെക്കാനിക്കൽ/ഡീസൽ മെക്കാനിക്/വെൽഡർ/ഫിറ്റർ/ടർണർ/മെക്കാനിക് റിപ്പയർ ആൻഡ് മെയിന്റനൻസ് ഒാഫ് ടു വീലർ-ഹെവി മെഷീൻ/പ്ലംബർ/ഇലക്ട്രീഷ്യൻ ട്രേഡുകളിൽ ഐടിഐ സർട്ടിഫിക്കറ്റ് (എൻസിവിടി/എസ്‌സിവിടി). 10,000 രൂപ. 

ADVERTISEMENT

ഡിപ്ലോമ അപ്രന്റിസ് (15): മെക്കാനിക്കൽ/എംആൻഡ്സി/കെമിക്കൽ/ഇലക്ട്രിക്കൽ/സിവിൽ/ഇലക്ട്രോണിക്സ് ആൻഡ് ടെലി./ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ  എൻജിനീയറിങ് വിഭാഗങ്ങളിൽ ഡിപ്ലോമ. 12,000 രൂപ.www.rites.com

ADVERTISEMENT

English Summary: Apprenticeship Recruitment In RITES