സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിനു (SAIL) കീഴിൽ ബംഗാളിലെ ദുർഗാപുർ സ്റ്റീൽ പ്ലാന്റ് ഹോസ്പിറ്റലിൽ യോഗ്യരായ 83 നഴ്സുമാർക്കു 18 മാസ പ്രൊഫിഷൻസി ട്രെയിനിങ് നൽകുന്നു. ഐസിയു/എൻഐസിയു/ബിഐസിയു, മെഡിസിൻ, സർജറി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, പീഡിയാട്രിക്സ്, കാഷ്വൽറ്റി, ഒാർത്തോപീഡിക്സ്, കോവിഡ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിനു (SAIL) കീഴിൽ ബംഗാളിലെ ദുർഗാപുർ സ്റ്റീൽ പ്ലാന്റ് ഹോസ്പിറ്റലിൽ യോഗ്യരായ 83 നഴ്സുമാർക്കു 18 മാസ പ്രൊഫിഷൻസി ട്രെയിനിങ് നൽകുന്നു. 

ADVERTISEMENT

ഐസിയു/എൻഐസിയു/ബിഐസിയു, മെഡിസിൻ, സർജറി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, പീഡിയാട്രിക്സ്, കാഷ്വൽറ്റി, ഒാർത്തോപീഡിക്സ്, കോവിഡ്, ചെസ്റ്റ് വിഭാഗങ്ങളിലാണ് അവസരം. ബിഎസ്‌സി (നഴ്സിങ്)/ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി ജയവും ഇന്റേൺഷിപ് സർട്ടിഫിക്കറ്റും (ബാധകമെങ്കിൽ), സർട്ടിഫിക്കറ്റ് ഒാഫ് റജിസ്ട്രേഷനുമുള്ളവർക്ക് അപേക്ഷിക്കാം.

ADVERTISEMENT

പ്രായപരിധി: 30, സ്റ്റൈപ്പൻഡ്: 8,000 രൂപയും മറ്റ് ആനുകൂല്യങ്ങളും. മേയ് 17 വരെ ഒാൺലൈനായി അപേക്ഷിക്കാം. www.sail.co.in

English Summary: Nurse Trainee In Steel Authority of India