എൻജിനീയറിങ് എക്‌സിക്യൂട്ടീവ് ട്രെയിനി ഒഴിവിൽ എൻടിപിസി ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചു. ഇലക്‌ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്‌ട്രുമെന്റേഷൻ വിഭാഗങ്ങളിലായി 280 ഒഴിവ്. തിരഞ്ഞെടുപ്പ് ഗേറ്റ് 2021 മുഖേന. എൻടിപിസിയുടെ വിവിധ പ്ലാന്റുകളിൽ ഒരു വർഷ പരിശീലനം, ശേഷം നിയമനം. ജൂൺ 10 വരെ ഒാൺലൈനായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എൻജിനീയറിങ് എക്‌സിക്യൂട്ടീവ് ട്രെയിനി ഒഴിവിൽ എൻടിപിസി ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചു.

ഇലക്‌ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്‌ട്രുമെന്റേഷൻ വിഭാഗങ്ങളിലായി 280 ഒഴിവ്. തിരഞ്ഞെടുപ്പ് ഗേറ്റ് 2021 മുഖേന. എൻടിപിസിയുടെ വിവിധ പ്ലാന്റുകളിൽ ഒരു വർഷ പരിശീലനം, ശേഷം നിയമനം. ജൂൺ 10 വരെ ഒാൺലൈനായി അപേക്ഷിക്കാം.

ADVERTISEMENT

വിഭാഗങ്ങളും അനുബന്ധ വിഭാഗങ്ങളും:

ഇലക്‌ട്രിക്കൽ: ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/പവർ സിസ്റ്റംസ് ആൻഡ് ഹൈ വോൾട്ടേജ്/പവർ ഇലക്ട്രോണിക്സ്/പവർ എൻജിനീയറിങ്.

ADVERTISEMENT

മെക്കാനിക്കൽ: മെക്കാനിക്കൽ/പ്രൊഡക്‌ഷൻ/ഇൻഡസ്ട്രിയൽ എൻജി./പ്രൊഡക്‌ഷൻ ആൻഡ് ഇൻഡസ്ട്രിയൽ എൻജി./തെർമൽ/മെക്കാനിക്കൽ ആൻഡ് ഒാട്ടമേഷൻ/പവർ എൻജി.

ഇലക്ട്രോണിക്സ്: ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് പവർ/പവർ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്.

ADVERTISEMENT

ഇൻസ്ട്രുമെന്റേഷൻ: ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ഇലക്ട്രോണിക്സ്,  ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ.

യോഗ്യത: 65% മാർക്കോടെ അനുബന്ധ വിഭാഗങ്ങളിലെ എൻജിനീയറിങ്/ടെക്‌നോളജി ബിരുദം/എഎംഐഇ. നിബന്ധനകൾക്കു വിധേയമായി അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.

പ്രായപരിധി: 27 വയസ്സ് (അർഹരായവർക്ക് ഇളവ്).

ശമ്പളം: 40,000-1,40,000 രൂപ.

ഫീസ്: 300 രൂപ (പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, വിമുക്തഭടൻമാർ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല). ഒാൺലൈനായും ഒാഫ്‌ലൈനായും ഫീസടയ്ക്കാം. www.ntpccareers.net

English Summary: NTPC Recruitment