െവസ്റ്റേൺ റെയിൽവേക്കു കീഴിൽ മുംബൈ, വഡോദര, അഹമ്മദാബാദ്, രത്‌ലം, രാജ്കോട്ട്, ഭാവ്നഗർ, ലോവർ പരേൽ, മഹാലക്ഷ്മി, ദാഹോദ് എന്നീ വർക്ക്ഷോപ്പ്/ഡിവിഷനുകളിലും ഹെഡ്ക്വാർട്ടർ ഒാഫിസിലുമായി 3,591 അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. ജൂൺ 24 വരെ ഒാൺലൈനായി അപേക്ഷിക്കാം. ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, വെൽഡർ (ജി ആൻഡ് ഇ),

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

െവസ്റ്റേൺ റെയിൽവേക്കു കീഴിൽ മുംബൈ, വഡോദര, അഹമ്മദാബാദ്, രത്‌ലം, രാജ്കോട്ട്, ഭാവ്നഗർ, ലോവർ പരേൽ, മഹാലക്ഷ്മി, ദാഹോദ് എന്നീ വർക്ക്ഷോപ്പ്/ഡിവിഷനുകളിലും ഹെഡ്ക്വാർട്ടർ ഒാഫിസിലുമായി 3,591 അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. ജൂൺ 24 വരെ ഒാൺലൈനായി അപേക്ഷിക്കാം.

ADVERTISEMENT

ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, വെൽഡർ (ജി ആൻഡ് ഇ), ടർണർ, മെഷിനിസ്റ്റ്, കാർപെന്റർ, പെയിന്റർ (ജനറൽ), മെക്കാനിക്–ഡീസൽ, മെക്കാനിക്–മോട്ടർ വെഹിക്കിൾ, പ്രോഗ്രാമിങ് ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്, വയർമാൻ, റഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക്, പൈപ്പ് ഫിറ്റർ, പ്ലംബർ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), സ്റ്റെനോഗ്രഫർ (ഇംഗ്ലിഷ്).

ADVERTISEMENT

യോഗ്യത: കുറഞ്ഞത് 50% മാർക്കോടെ പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് (എൻസിവിടി/എസ്‌സിവിടി). എൻജിനിയറിങ്, ഡിപ്ലോമ യോഗ്യതക്കാർ അപേക്ഷിക്കാൻ അർഹരല്ല.

ADVERTISEMENT

പ്രായം: 15–24 വയസ്സ് (അർഹരായവർക്കു വയസ്സിളവു ലഭിക്കും). 

ഫീസ്: 100 രൂപ. ഒാൺലൈനായി അടയ്ക്കാം (പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല).

തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി. 

www.rrc-wr.com 

English Summary: Recruitment In Western Railway