ഡൽഹിയിലെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഒാഫിസ്, വിവിധ വിഭാഗങ്ങളിലായി ജൂനിയർ/സീനിയർ കൺസൽറ്റന്റ്, യങ് പ്രഫഷനൽ തസ്തികകളിലെ 66 ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലായി 3 വർഷ കരാർ നിയമനം, നീട്ടിക്കിട്ടാം. ജൂൺ 18 വരെ അപേക്ഷിക്കാം. വിഭാഗങ്ങളും തസ്തികയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡൽഹിയിലെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഒാഫിസ്, വിവിധ വിഭാഗങ്ങളിലായി ജൂനിയർ/സീനിയർ കൺസൽറ്റന്റ്, യങ് പ്രഫഷനൽ തസ്തികകളിലെ 66 ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലായി 3 വർഷ കരാർ നിയമനം, നീട്ടിക്കിട്ടാം. ജൂൺ 18 വരെ അപേക്ഷിക്കാം. 

ADVERTISEMENT

വിഭാഗങ്ങളും തസ്തികയും യോഗ്യതയും:

ലോ:

യങ് പ്രഫഷനൽ: ലോ ബിരുദവും 1 വർഷ പരിചയവും.

ജൂനിയർ/സീനിയർ കൺസൽറ്റന്റ്: യോഗ്യരായ അഡ്വക്കറ്റ്.

ADVERTISEMENT

ഫിനാൻഷ്യൽ  അനാലിസിസ്/ഫൊറൻസിക് ഒാഡിറ്റ്:

യങ് പ്രഫഷനൽ: 1 വർഷ പരിചയമുള്ള പ്രഫഷനൽ.

‌ജൂനിയർ/ സീനിയർ കൺസൽറ്റന്റ്: സിഎ/സിഡബ്ല്യുഎ/എംബിഎ (ഫിനാൻസ്).

ADVERTISEMENT

ബാങ്കിങ്/ഫിനാൻഷ്യൽ ട്രാൻസാക്‌ഷൻ/ജനറൽ അഡ്മിനിസ്ട്രേഷൻ:

ജൂനിയർ/സീനിയർ കൺസൽറ്റന്റ്: പിഎച്ച്ഡി/പിജി/എംബിഎ. 

ജൂനിയർ കൺസൽറ്റന്റ് തസ്തികകളിൽ 3-8 വർഷവും സീനിയർ കൺസൽറ്റന്റിന് 8-15 വർഷവും പരിചയം വേണം.

ഐടി:

യങ് പ്രഫഷനൽ, ജൂനിയർ കൺസൽറ്റന്റ്: കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/ഇലക്ട്രോണിക്സ്/ഇൻഫർമേഷൻ സെക്യൂരിറ്റി ആൻഡ് ഡിജിറ്റൽ ഫൊറൻസിക്സ്/കംപ്യൂട്ടർ ഫൊറൻസിക്സ്/ഐടിയിൽ പിജി/ബിരുദം/തത്തുല്യം. അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ്/ഇലക്ട്രോണിക്സ്/ഇൻഫർമേഷൻ സെക്യൂരിറ്റി ആൻഡ് ഡിജിറ്റൽ ഫൊറൻസിക്സ്/കംപ്യൂട്ടർ ഫൊറൻസിക്സ്/ഐടിയിൽ എൻജിനീയറിങ്/ടെക്നോളജി ബിരുദം/തത്തുല്യം. ജൂനിയർ കൺസൽറ്റന്റിന് 5 വർഷ പരിചയം വേണം.

ശമ്പളം: യങ് പ്രഫഷനൽ: 60,000 രൂപ, ജൂനിയർ കൺസൽറ്റന്റ്: 80,000-1,45,000 രൂപ, സീനിയർ കൺസൽറ്റന്റ്: 1,45,000-2,65,000 രൂപ. www.sfio.nic.in

English Summary: Serious Fraud Investigation Office (SFIO) Recruitment