ജോധ്പുർ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ 106സീനിയർ റസിഡന്റ് ഒഴിവിൽ ഒാൺലൈൻ അപേക്ഷ ക്ഷണിച്ചു. തുടക്കത്തിൽ ഒരു വർഷത്തെ നിയമനം. ജൂൺ 21 വരെ അപേക്ഷിക്കാം. ഒഴിവുള്ള വിഭാഗങ്ങൾ: അനസ്തീസിയോളജി ആൻഡ് ക്രിട്ടിക്കൽ കെയർ, അനാട്ടമി, ബയോകെമിസ്ട്രി, കമ്യൂണിറ്റി മെഡിസിൻ ആൻഡ് ഫാമിലി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോധ്പുർ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ 106സീനിയർ റസിഡന്റ് ഒഴിവിൽ ഒാൺലൈൻ അപേക്ഷ ക്ഷണിച്ചു. തുടക്കത്തിൽ ഒരു വർഷത്തെ നിയമനം. ജൂൺ 21 വരെ അപേക്ഷിക്കാം.

ADVERTISEMENT

ഒഴിവുള്ള വിഭാഗങ്ങൾ: അനസ്തീസിയോളജി ആൻഡ് ക്രിട്ടിക്കൽ കെയർ, അനാട്ടമി, ബയോകെമിസ്ട്രി, കമ്യൂണിറ്റി മെഡിസിൻ ആൻഡ് ഫാമിലി മെഡിസിൻ,ഡെർമറ്റോളജി, വെനിറോളജി ആൻഡ് ലെപ്രോളജി, ഡയഗ്‌നോസ്റ്റിക് ആൻഡ് ഇന്റർവെൻഷനൽ റേഡിയോളജി, ഫൊറൻസിക് മെഡിസിൻ ആൻഡ് ടോക്‌സിക്കോളജി, ഗ്യാസ്ട്രോ എൻട്രോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, മെഡിക്കൽ ഒാങ്കോളജി/ഹിമറ്റോളജി, മൈക്രോബയോളജി, ന്യൂറോളജി, ന്യൂറോസർജറി, ന്യൂക്ലിയർ മെഡിസിൻ, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഒാർത്തോപീഡിക്സ്, ഒാട്ടോറൈനോലാറിങോളജി–ഇഎൻടി, പീഡിയാട്രിക് സർജറി, പീഡിയാട്രിക്സ്, പതോളജി/ലാബ്.മെഡിസിൻ, ഫാർമക്കോളജി, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, ഫിസിയോളജി, സൈക്യാട്രി, പൾമണറി മെഡിസിൻ,  റേഡിയേഷൻ ഒാങ്കോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ആൻഡ് ബ്ലഡ് ബാങ്ക്, ട്രോമ ആൻഡ് എമർജൻസി (മെഡിക്കൽ, സർജിക്കൽ). www.aiimsjodhpur.edu.in

English Summary: Jodhpur AIIMS Vacancy