കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിനു (KIIFB) കീഴിലെ പദ്ധതികളിൽ പ്രോജക്ട് കോഒാർഡിനേറ്റർ/ജൂനിയർ റിസോഴ്സ് പഴ്സൻ തസ്തികകളിൽ 20 ഒഴിവ്. കേരള സർക്കാരിന്റെ പ്രോജക്ട് ഇംപ്ലിമെന്റേഷൻ ആൻഡ് മോണിറ്ററിങ് ഡിപ്പാർട്മെന്റിലേക്കു സെന്റർ ഫോർ മാനേജ്മെന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രോജക്ട് കോഒാർഡിനേറ്റർ/ റിസോഴ്സ് പഴ്സൻ

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിനു (KIIFB) കീഴിലെ പദ്ധതികളിൽ പ്രോജക്ട് കോഒാർഡിനേറ്റർ/ജൂനിയർ റിസോഴ്സ് പഴ്സൻ തസ്തികകളിൽ 20 ഒഴിവ്. 

ADVERTISEMENT

കേരള സർക്കാരിന്റെ പ്രോജക്ട് ഇംപ്ലിമെന്റേഷൻ ആൻഡ് മോണിറ്ററിങ് ഡിപ്പാർട്മെന്റിലേക്കു സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് (CMD) ആണു നിയമനം നടത്തുന്നത്. 2 വർഷ കരാർ നിയമനം. ജൂൺ 23 വരെ ഒാൺലൈനായി അപേക്ഷിക്കാം.

ADVERTISEMENT

യോഗ്യത: എൻജിനീയറിങ് പിജി അല്ലെങ്കിൽ എൻജിനീയറിങ് ബിരുദവും ബിസിനസ് അഡ്മിനിസ്ട്രേഷൻ/പബ്ലിക് പോളിസിയിൽ പിജിയും. 2-5 വർഷ പരിചയം.

ADVERTISEMENT

പ്രായം: 25-35 വയസ്സ്. ശമ്പളം: 1,00,000-2,00,000 രൂപ.

ഒാൺലൈൻ സ്ക്രീനിങ് ടെസ്റ്റ്, ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റ്, ടെക്നിക്കൽ പ്രസന്റേഷൻ, ഇന്റർവ്യൂ എന്നിവ മുഖേന തിരഞ്ഞെടുപ്പ്. www.cmdkerala.net 

മാനേജർ, എൻജിനീയർ, ട്രെയിനി

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിൽ അസിസ്റ്റന്റ് പ്രോജക്ട് മാനേജർ (1 ഒഴിവ്), പ്രോജക്ട് മാനേജർ (1), പ്രോജക്ട് എൻജിനീയർ, ടെക്നിക്കൽ അപ്രൈസൽ ട്രെയിനി (1) തസ്തികകളിൽ കരാർ നിയമനം. സിവിൽ എൻജീനിയറിങ് ബിരുദവും പരിചയവും ഉള്ളവർക്കാണ് അവസരം. ജൂൺ 23 വരെ ഒാൺലൈനായി അപേക്ഷിക്കാം. www.cmdkerala.net 

English Summary: Kerala Infrastructure Investment Fund Board Recruitment