103 ഹാൻഡിമാൻ/ സൂപ്പർവൈസർ എയർപോർട്സ് അതോറിറ്റി ഒാഫ് ഇന്ത്യയുടെ സബ്സിഡിയറിയായ എഎഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡിൽ, ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺ‍സൽറ്റന്റ്സ് ഇന്ത്യ (BECIL) മുഖേന കരാർ നിയമനം. അമൃത്‌സർ, ഇൻഡോർ, രാജമുന്ദ്രി, ഡെറാഡൂൺ, തിരുപ്പതി എന്നിവിടങ്ങളിലായി 103 ഒഴിവ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

103 ഹാൻഡിമാൻ/ സൂപ്പർവൈസർ

എയർപോർട്സ് അതോറിറ്റി ഒാഫ് ഇന്ത്യയുടെ സബ്സിഡിയറിയായ എഎഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡിൽ, ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺ‍സൽറ്റന്റ്സ് ഇന്ത്യ (BECIL) മുഖേന കരാർ നിയമനം. 

ADVERTISEMENT

അമൃത്‌സർ, ഇൻഡോർ, രാജമുന്ദ്രി, ഡെറാഡൂൺ, തിരുപ്പതി എന്നിവിടങ്ങളിലായി 103 ഒഴിവ്. ജൂൺ 30 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം:

ഹാൻഡിമാൻ/ലോഡർ (73): എട്ടാം ക്ലാസ് ജയം, പ്രാദേശിക ഭാഷയിലും ഹിന്ദിയിലും അറിവ്, 45 വയസ്സ്, 14,014 രൂപ.

സൂപ്പർവൈസർ (26): ബിരുദം, 30 വയസ്സ്, 18,564 രൂപ.

ADVERTISEMENT

സീനിയർ സൂപ്പർവൈസർ (4): ബിരുദം, 35 വയസ്സ്, 20,384 രൂപ.

കാർഗോ മേഖലയിൽ ഒന്ന്/രണ്ട് വർഷ പരിചയമുള്ളവർക്കു മുൻഗണന.

www.becil.com 

ADVERTISEMENT

8 ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ്

എഎഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡിന്റെ ചെന്നൈ, കൊൽക്കത്ത സ്റ്റേഷനുകളിൽ 8 ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ് ഒഴിവ്. 3 വർഷ കരാർ നിയമനം. ജൂൺ 28 വരെ അപേക്ഷിക്കാം. 

യോഗ്യത: 12–ാം ക്ലാസ്. ഹിന്ദി, ഇംഗ്ലിഷ്, പ്രാദേശികഭാഷാ പരിജ്ഞാനം, എൽഎംവി/എച്ച്എംവി ഡ്രൈവിങ് ലൈസൻസ്, പ്രായോഗിക പരിജ്ഞാനം, 2 വർഷ പരിചയം. 40 വയസ്സു കവിയരുത്. 25,000 രൂപ ശമ്പളം. 

www.aaiclas-ecom.org

English Summary: AAI Cargo Logistics Recruitment