81 സയന്റിസ്റ്റ്/ സയന്റിഫിക് അസിസ്റ്റന്റ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനു കീഴിലെ സ്റ്റാൻഡേഡൈസേഷൻ, ടെസ്റ്റിങ് ആൻഡ് ക്വാളിറ്റി സർട്ടിഫിക്കേഷൻ ഡയറക്ടറേറ്റിൽ സയന്റിസ്റ്റ് ബി, സയന്റിഫിക് അസിസ്റ്റന്റ് എ തസ്തികകളിൽ 81 ഒഴിവ്. 2020 ഡിസംബറിലെ പുതുക്കിയ വിജ്ഞാപനം. മുൻപ് അപേക്ഷിച്ചവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

81 സയന്റിസ്റ്റ്/ സയന്റിഫിക് അസിസ്റ്റന്റ്

ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനു കീഴിലെ സ്റ്റാൻഡേഡൈസേഷൻ, ടെസ്റ്റിങ് ആൻഡ് ക്വാളിറ്റി സർട്ടിഫിക്കേഷൻ ഡയറക്ടറേറ്റിൽ സയന്റിസ്റ്റ് ബി, സയന്റിഫിക് അസിസ്റ്റന്റ് എ തസ്തികകളിൽ 81 ഒഴിവ്. 2020 ഡിസംബറിലെ പുതുക്കിയ വിജ്ഞാപനം. മുൻപ് അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ട. ജൂലൈ 9 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

ADVERTISEMENT

തസ്തികയും യോഗ്യതയും: 

ADVERTISEMENT

സയന്റിഫിക് അസിസ്റ്റന്റ് എ (63 ഒഴിവ്): എംഎസ്‌സി (ഇലക്ട്രോണിക്സ്/അപ്ലൈഡ് ഇലക്ട്രോണിക്സ്/ഫിസിക്സ്/കംപ്യൂട്ടർ സയൻസ്/ഐടി)/എംസിഎ അല്ലെങ്കിൽ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ്/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻസ്/കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ആൻഡ് നെറ്റ്‌വർക്കിങ് സെക്യൂരിറ്റി/സോഫ്റ്റ്‌വെയർ സിസ്റ്റം/ഐടി/ജ്യോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം/ഇലക്ട്രിക്കൽ/ഡിസൈൻ/ഇൻഫർമാറ്റിക്സ്/കംപ്യൂട്ടർ മാനേജ്മെന്റ്/കംപ്യൂട്ടേഷനൽ ലിങ്ക്വിസ്റ്റിക്സിൽ ബിഇ/ബിടെക്/എംഎസ്.  

സയന്റിസ്റ്റ് ബി (18 ഒഴിവ്): എംഎസ്‌സി (ഇലക്ട്രോണിക്സ്/കംപ്യൂട്ടർ സയൻസ്)/എംസിഎ/DOEACC-ബി ലെവൽ കോഴ്സ് അല്ലെങ്കിൽ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/കംപ്യൂട്ടർ സയൻസ്/കമ്യൂണിക്കേഷൻ/കംപ്യൂട്ടർ ആൻഡ് നെറ്റ്‌വർക്കിങ് സെക്യൂരിറ്റി/കംപ്യൂട്ടർ ആപ്ലിക്കേഷൻ/സോഫ്റ്റ്‌വെയർ സിസ്റ്റം/ഐടി/ഇൻഫർമേഷൻ ടെക്നോളജി മാനേജ്മെന്റ്/ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/പവർ ഇലക്ട്രോണിക്സിൽ എംഇ/എംടെക്/ബിഇ/ബിടെക്/എഎംഐഇ/ജി-ഐഇടിഇ. 

ADVERTISEMENT

പ്രായപരിധി: 30 വയസ്സ്. www.nielit.gov.in

31 ഒഴിവ്

സ്റ്റാൻഡേഡൈസേഷൻ, ടെസ്റ്റിങ് ആൻഡ് ക്വാളിറ്റി സർട്ടിഫിക്കേഷൻ ഡയറക്ടറേറ്റിൽ ഡപ്യൂട്ടി ഡയറക്ടർ, അഡ്മിനിസ്ട്രേറ്റീവ് ഒാഫിസർ, അസിസ്റ്റന്റ് സെക്‌ഷൻ ഒാഫിസർ, പഴ്സനൽ അസിസ്റ്റന്റ്, സീനിയർ സെക്രട്ടേറിയൽ അസിസ്റ്റന്റ് തസ്തികകളിലെ 31 ഒഴിവിൽ ഡപ്യൂട്ടേഷൻ നിയമനം. www.stqc.gov.in

English Summary: Recruitment In Quality Certification (STQC) Directorate