തീരസംരക്ഷണ സേനയിൽ (ഇന്ത്യൻ കോസ്‌റ്റ് ഗാർഡ്) നാവിക് (ജനറൽ ഡ്യൂട്ടി, ഡൊമസ്റ്റിക് ബ്രാഞ്ച്) യാന്ത്രിക് തസ്തികകളിൽ 350 ഒഴിവ്. മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ/ഇലക്‌ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ (റേഡിയോ/പവർ) വിഭാഗങ്ങളിലാണ് ഒഴിവുകൾ. അവസരം പുരുഷൻമാർക്കു മാത്രം.ജൂലൈ 16വരെ ഓൺലൈനായി അപേക്ഷിക്കാം തസ്തിക,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തീരസംരക്ഷണ സേനയിൽ (ഇന്ത്യൻ കോസ്‌റ്റ് ഗാർഡ്) നാവിക് (ജനറൽ ഡ്യൂട്ടി, ഡൊമസ്റ്റിക് ബ്രാഞ്ച്) യാന്ത്രിക് തസ്തികകളിൽ 350 ഒഴിവ്. 

മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ/ഇലക്‌ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ (റേഡിയോ/പവർ) വിഭാഗങ്ങളിലാണ് ഒഴിവുകൾ. അവസരം പുരുഷൻമാർക്കു മാത്രം.  ജൂലൈ 16വരെ ഓൺലൈനായി അപേക്ഷിക്കാം

ADVERTISEMENT

തസ്തിക, യോഗ്യത, ശമ്പളം: 

നാവിക് (ജനറൽ ഡ്യൂട്ടി): പ്ലസ് ടു, (മാത്‌സ്, ഫിസിക്സ് പഠിച്ച്), 21,700 രൂപയും മറ്റ് ആനുകൂല്യങ്ങളും

നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്): പത്താം ക്ലാസ്, 21,700 രൂപയും മറ്റ് ആനുകൂല്യങ്ങളും

ADVERTISEMENT

യാന്ത്രിക്: ഡിപ്ലോമ (മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ/ഇലക്‌ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ, റേഡിയോ/പവർ), 29,200 രൂപയും മറ്റ് ആനുകൂല്യങ്ങളും. 

ശാരീരികയോഗ്യത: ഉയരം കുറഞ്ഞത് 157 സെ.മീ., നെഞ്ചളവ് ആനുപാതികം, കുറഞ്ഞത് അഞ്ചു സെ.മീ. വികാസം വേണം. തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികം. 

പ്രായം: 18–22. അർഹരായവർക്ക് ഇളവുണ്ട്.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെയും ശാരീരിക യോഗ്യതയുടെയും അടിസ്ഥാനത്തിൽ. 

ADVERTISEMENT

ഫീസ്: 250 രൂപ. ഓൺലൈനായി അടയ്ക്കാം (പട്ടികവിഭാഗക്കാർക്കു ഫീസില്ല)

https://joinindiancoastguard.cdac.in 

English Summary: Coast Guard Navik Recruitment