ഡൽഹി: 59 ഒഴിവ് ന്യൂഡൽഹി രോഹിണിയിലെ ഇഎസ്ഐസി ആശുപത്രിയിൽ സീനിയർ റസിഡന്റ്, ഫുൾ ടൈം സ്പെഷലിസ്റ്റ്, പാർട്‌ ടൈം സ്പെഷലിസ്റ്റ് തസ്തികകളിലെ 59 ഒഴിവിൽ കരാർ നിയമനം. ഇന്റർവ്യൂ ജൂലൈ 15നും 16 നും. വിഭാഗങ്ങൾ: അനസ്തീസിയ, ഐസിയു, ബയോകെമിസ്ട്രി, ഇഎൻടി, ഒാർത്തോ, മെഡിസിൻ, ഗൈനക്, പീഡിയാട്രിക്സ്, പൾമണറി മെഡിസിൻ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡൽഹി: 59 ഒഴിവ്

ന്യൂഡൽഹി രോഹിണിയിലെ ഇഎസ്ഐസി ആശുപത്രിയിൽ സീനിയർ റസിഡന്റ്, ഫുൾ ടൈം സ്പെഷലിസ്റ്റ്, പാർട്‌ ടൈം സ്പെഷലിസ്റ്റ് തസ്തികകളിലെ 59 ഒഴിവിൽ കരാർ നിയമനം. ഇന്റർവ്യൂ ജൂലൈ 15നും 16 നും.

ADVERTISEMENT

വിഭാഗങ്ങൾ: അനസ്തീസിയ, ഐസിയു, ബയോകെമിസ്ട്രി, ഇഎൻടി, ഒാർത്തോ, മെഡിസിൻ, ഗൈനക്, പീഡിയാട്രിക്സ്, പൾമണറി മെഡിസിൻ, റേഡിയോളജി, സർജറി, പതോളജി, സൈക്യാട്രി, മെഡിക്കൽ ഗ്യാസ്ട്രോ എൻട്രോളജി, യൂറോളജി, നെഫ്രോളജി, ന്യൂറോളജി, കാർഡിയോളജി.

ADVERTISEMENT

തിരുനെൽവേലി: 17 ഒഴിവ്

തിരുനെൽവേലിയിലെ ഇഎസ്ഐസിയിൽ പാർട്‌ ടൈം/ഫുൾ ടൈം സൂപ്പർ സ്പെഷലിസ്റ്റ്, സീനിയർ റസിഡന്റ് തസ്തികകളിൽ17 കരാർ ഒഴിവ്. ഇന്റർവ്യൂ ജൂലൈ 15 ന്. 

ADVERTISEMENT

വിഭാഗങ്ങൾ: സർജിക്കൽ ഒാങ്കോളജി, റേഡിയോളജി, ഒഫ്താൽമോളജി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, അനസ്തീസിയ, ജനറൽ സർജറി, പീഡിയാട്രിക്സ്, മൈക്രോബയോളജി, ബയോകെമിസ്ട്രി, ജനറൽ മെഡിസിൻ, ഡെന്റൽ, ഇഎൻടി.

കർണാടക: 14 ഒഴിവ്

കർണാടകയിലെ വിവിധ ഇഎസ്ഐസികളിൽ പാർട്‍‌‌ ടൈം മെഡിക്കൽ റഫറിയുടെ 14 ഒഴിവിൽ ഒരു വർഷ താൽക്കാലിക നിയമനം. ഇന്റർവ്യൂ ജൂലൈ 30 ന്. വിരമിച്ച സർക്കാർ ഡോക്ടർമാർക്കാണ് അവസരം. പ്രായപരിധി: 64 വയസ്സ്. www.esic.nic.in

Photo Credit : ESIC Doctor Recruitment