ജലജീവന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയിലെ 51 പ‍ഞ്ചായത്തുകളിൽ ടീം ലീഡർ, കമ്യൂണിറ്റി എൻജിനീയർ, കമ്യൂണിറ്റി ഫെസിലിറ്റേറ്റർ തസ്തികകളിൽ നിയമനം. 128 ഒഴിവ്. ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ജൂലൈ 15 വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. വിലാസം: ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജലജീവന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയിലെ 51 പ‍ഞ്ചായത്തുകളിൽ  ടീം ലീഡർ, കമ്യൂണിറ്റി എൻജിനീയർ, കമ്യൂണിറ്റി ഫെസിലിറ്റേറ്റർ തസ്തികകളിൽ നിയമനം. 128 ഒഴിവ്. ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ജൂലൈ 15 വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. വിലാസം: ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, പാലക്കാട്. 

യോഗ്യത 

ADVERTISEMENT

ടീം ലീഡർ: എംഎസ്ഡബ്ല്യു/എംഎ സോഷ്യോളജി. ഗ്രാമവികസനവുമായി ബന്ധപ്പെട്ട് 5 വർഷ പരിചയം, ടു വീലർ ലൈസൻസ്, കംപ്യൂട്ടർ പരിജ്ഞാനം അഭികാമ്യം.

കമ്യൂണിറ്റി എൻജിനീയർ: ഡിപ്ലോമ/ബിരുദം (സിവിൽ എൻജിനീയറിങ്). 

ADVERTISEMENT

ഗ്രാമ വികസന പദ്ധതി/ജല വിതരണ പദ്ധതിയിൽ 3വർഷ പരിചയം, ടു വീലർ ലൈസൻസ്, കംപ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. 

കമ്യൂണിറ്റി ഫെസിലിറ്റേറ്റർ: ബിരുദം. ഗ്രാമവികസനം/സാമൂഹിക സേവനം/ജലവിതരണ പദ്ധതിയിൽ 2 വർഷ പരിചയം. 

ADVERTISEMENT

കുടുംബശ്രീ അംഗങ്ങൾ/കുടുംബാംഗങ്ങൾ, അതതു പഞ്ചായത്തുകാർക്കും സത്രീകൾക്കും മുൻഗണന. പഞ്ചായത്ത് സംബന്ധിച്ച വിവരങ്ങൾ സൈറ്റിൽ. www.kudumbashree.org