ന്യൂഡൽഹി ഗെയിൽ ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികയിൽ 220 ഒഴിവ്. ഒാഗസ്റ്റ് 5 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തികയും വിഭാഗങ്ങളും: ∙മാനേജർ: മാർക്കറ്റിങ് കമോഡിറ്റി റിസ്ക് മാനേജ്മെന്റ്, മാർക്കറ്റിങ് ഇന്റർനാഷനൽ എൽഎൻജി ആൻഡ് ഷിപ്പിങ്. ∙സീനിയർ എൻജിനീയർ: കെമിക്കൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ഗെയിൽ ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികയിൽ 220 ഒഴിവ്. ഒാഗസ്റ്റ് 5 വരെ ഒാൺലൈനായി അപേക്ഷിക്കാം

തസ്തികയും വിഭാഗങ്ങളും: 

ADVERTISEMENT

∙മാനേജർ: മാർക്കറ്റിങ് കമോഡിറ്റി റിസ്ക് മാനേജ്മെന്റ്, മാർക്കറ്റിങ് ഇന്റർനാഷനൽ എൽഎൻജി ആൻഡ് ഷിപ്പിങ്. 

ADVERTISEMENT

∙സീനിയർ എൻജിനീയർ: കെമിക്കൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, സിവിൽ, ഗെയ്‍‌ൽടെൽ ടിസി/ടിഎം, ബോയ്‌ലർ ഒാപ്പറേഷൻ, എൻവയോൺമെന്റൽ എൻജിനീയറിങ്. 

∙സീനിയർ ഒാഫിസർ: ഇ ആൻഡ് പി, എഫ് ആൻഡ് എസ്, സി ആൻഡ് പി, ബിഐഎസ്, മാർക്കറ്റിങ്, എച്ച്ആർ, കോർപറേറ്റ് കമ്യൂണിക്കേഷൻ, ലോ, എഫ് ആൻഡ് എ. 

ADVERTISEMENT

∙ഒാഫിസർ: ലബോറട്ടറി, സെക്യൂരിറ്റി, ഒഫീഷ്യൽ ലാംഗ്വേജ്. 

സീനിയർ എൻജിനീയർ തസ്തികയിൽ മാത്രം 122 ഒഴിവുണ്ട്. ബന്ധപ്പെട്ട വിഭാഗങ്ങളിലെ എൻജിനീയറിങ്/ടെക്നോളജി ബിരുദവും 1 വർഷ പരിചയവുമാണു യോഗ്യത. പ്രായപരിധി: 28 വയസ്സ്. ശമ്പളം: 60,000-1,80,000 രൂപ.www.gailonline.com

English Summary: GAIL - Career Opportunities in various disciplines