ഒായിൽ ഇന്ത്യയുടെ അസം, അരുണാചൽ പ്രദേശ് യൂണിറ്റുകളിൽ ജൂനിയർ അസിസ്റ്റന്റിന്റെ (ക്ലാർക്ക് കം കംപ്യൂട്ടർ ഒാപ്പറേറ്റർ) 120 ഒഴിവ്. ഒാഗസ്റ്റ് 15 വരെ ഒാൺലൈനായി അപേക്ഷിക്കാം. യോഗ്യത: 40% മാർക്കോടെ പ്ലസ് ടു ജയം, 6 മാസ കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ/ സർട്ടിഫിക്കറ്റ്, എംഎസ് ഒാഫിസ് പരിജ്ഞാനം. പ്രായം: 18-30

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒായിൽ ഇന്ത്യയുടെ അസം, അരുണാചൽ പ്രദേശ് യൂണിറ്റുകളിൽ ജൂനിയർ അസിസ്റ്റന്റിന്റെ (ക്ലാർക്ക് കം കംപ്യൂട്ടർ ഒാപ്പറേറ്റർ) 120 ഒഴിവ്. ഒാഗസ്റ്റ് 15 വരെ ഒാൺലൈനായി അപേക്ഷിക്കാം.

ADVERTISEMENT

യോഗ്യത: 40% മാർക്കോടെ പ്ലസ് ടു ജയം, 6 മാസ കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ/ സർട്ടിഫിക്കറ്റ്, എംഎസ് ഒാഫിസ് പരിജ്ഞാനം. പ്രായം: 18-30 വയസ്സ്. അർഹരായവർക്ക് ഇളവ്.

ശമ്പളം: 26,600-90,000 രൂപ.

ADVERTISEMENT

ഫീസ്: 200 രൂപ. ഒാൺലൈനായി അടയ്ക്കണം (പട്ടികവിഭാഗം, ഇഡബ്ല്യുഎസ്, ഭിന്നശേഷിക്കാർ, വിമുക്തഭടൻമാർ എന്നിവർക്കു ഫീസില്ല). www.oil-india.com

English Summary: Junior Assistant Recruitment In Oil India Limited