ഇന്തോ–ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിൽ കോൺസ്‌റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിൽ സ്പോർട്സ് ക്വോട്ട നിയമനം. ഗ്രൂപ്പ് സി (നോൺ ഗസറ്റഡ്–നോൺ മിനിസ്റ്റീരിയൽ) തസ്‌തികയാണ്. 65 ഒഴിവ്. സ്ത്രീകൾക്കും അവസരം. ജൂലൈ 5 മുതൽ സെപ്റ്റംബർ 2 വരെ ഓൺലൈനായി അപേക്ഷിക്കാം. കായിക ഇനങ്ങൾ: ബോക്സിങ്, റസ്‌ലിങ്, കബഡി, ആർച്ചറി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്തോ–ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിൽ കോൺസ്‌റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിൽ സ്പോർട്സ് ക്വോട്ട നിയമനം. ഗ്രൂപ്പ് സി (നോൺ ഗസറ്റഡ്–നോൺ മിനിസ്റ്റീരിയൽ) തസ്‌തികയാണ്. 65 ഒഴിവ്. സ്ത്രീകൾക്കും  അവസരം. സെപ്റ്റംബർ 2 വരെ ഓൺലൈനായി അപേക്ഷിക്കാം. 

ADVERTISEMENT

കായിക ഇനങ്ങൾ: ബോക്സിങ്, റസ്‌ലിങ്, കബഡി, ആർച്ചറി, സ്പോർട്സ് ഷൂട്ടിങ്, ഐസ് ഹോക്കി, കരാട്ടെ, വുഷു, തായ്ക്വോൻഡോ, ജുഡോ, ജിംനാസ്റ്റിക്സ്, സ്കൈ. 

ശമ്പളം: 21,700–69,100 രൂപ. മറ്റ് ആനുകൂല്യങ്ങളും.

ADVERTISEMENT

അപേക്ഷാ ഫീസ്: 100 രൂപ. (സ്ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും ഫീസില്ല)

www.recruitment.itbpolice.nic.in 

ADVERTISEMENT

English Summary: Indo-Tibetan Border Police Recruitment