കൊച്ചി സ്‌പൈസസ് ബോർഡിൽ റിസർച് അസോഷ്യേറ്റിന്റെ (അനലിറ്റിക്കൽ കെമിസ്ട്രി) ഒരു ഒഴിവിൽ 2 വർഷ കരാർ നിയമനം. ഒാഗസ്റ്റ് 25 വരെ അപേക്ഷിക്കാം. ഇടുക്കി ഏലം ഗവേഷണ കേന്ദ്രത്തിലാണു നിയമനം. 45 വയസ്സു കവിയാത്ത അനലിറ്റിക്കൽ കെമിസ്ട്രി/ഫൈറ്റോ കെമിസ്ട്രി/ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി/ബയോകെമിസ്ട്രി പിഎച്ച്ഡി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി സ്‌പൈസസ് ബോർഡിൽ റിസർച് അസോഷ്യേറ്റിന്റെ (അനലിറ്റിക്കൽ കെമിസ്ട്രി) ഒരു ഒഴിവിൽ 2 വർഷ കരാർ നിയമനം. ഒാഗസ്റ്റ് 25 വരെ അപേക്ഷിക്കാം.

ADVERTISEMENT

ഇടുക്കി ഏലം ഗവേഷണ കേന്ദ്രത്തിലാണു നിയമനം. 45 വയസ്സു കവിയാത്ത അനലിറ്റിക്കൽ കെമിസ്ട്രി/ഫൈറ്റോ കെമിസ്ട്രി/ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി/ബയോകെമിസ്ട്രി പിഎച്ച്ഡി യോഗ്യതക്കാർക്ക് അപേക്ഷിക്കാം. 

ADVERTISEMENT

∙ ഇടുക്കി ഏലം ഗവേഷണ കേന്ദ്രത്തിലെ അഗ്രോണമി ആൻഡ് സോയിൽ സയൻസ് ഡിവിഷനിൽ റിസർച് അസിസ്റ്റന്റിന്റെ 1 ഒഴിവിൽ 2 വർഷ കരാർ നിയമനം.  എംഎസ്‌സി കെമിസ്ട്രി ആണു യോഗ്യത. പ്രായപരിധി: 30 വയസ്സ്. ശമ്പളം: 18,000 രൂപ. ഇന്റർവ്യൂ ഒാഗസ്റ്റ് 31 ന്. www.indianspices.com

English Summary: Spices Board Recruitment

ADVERTISEMENT