ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ പ്രോജക്ട് എൻജിനീയർ/സീനിയർ അസിസ്റ്റന്റ് എൻജിനീയർ തസ്തികകളിൽ കേരളത്തിൽ ഉൾപ്പെടെ 26 ഒഴിവ്. വ്യത്യസ്ത വിജ്ഞാപനം. ∙പ്രോജക്ട് എൻജിനീയർ (15): സെപ്റ്റംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം യോഗ്യത: ബിഇ/ബിടെക് (ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ പ്രോജക്ട് എൻജിനീയർ/സീനിയർ അസിസ്റ്റന്റ് എൻജിനീയർ തസ്തികകളിൽ കേരളത്തിൽ ഉൾപ്പെടെ 26 ഒഴിവ്. വ്യത്യസ്ത വിജ്ഞാപനം.

ADVERTISEMENT

∙പ്രോജക്ട് എൻജിനീയർ (15): സെപ്റ്റംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം യോഗ്യത: ബിഇ/ബിടെക് (ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ടെലികമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/മെക്കാനിക്കൽ), 2 വർഷ പരിചയം, പ്രായപരിധി 28. 

2 വർഷ കരാർ നിയമനം. 4 വർഷം വരെ നീട്ടിയേക്കാം. ശമ്പളം 35,000–50,000 രൂപ. നിയമനം കേരളത്തിൽ. www.bel-india.in 

ADVERTISEMENT

∙സീനിയർ അസിസ്റ്റന്റ് എൻജിനീയർ (11): സെപ്റ്റംബർ 18 വരെ അപേക്ഷിക്കാം. യോഗ്യത: ഡിപ്ലോമ (ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ടെലികമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/കമ്യൂണിക്കേഷൻ), 15 വർഷ പരിചയം, പ്രായപരിധി 50. 3വർഷ കരാർ നിയമനം, ശമ്പളം 30,000–1,20,000 രൂപ. വിലാസം: Manager (HR/SC&US), Bharat Electronics Ltd, Jalahalli, Bangalore-560 013; 080–22195629. 

ADVERTISEMENT

BEL: ട്രെയിനി

ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിന്റെ മച്ചിലിപ്പട്ടണം യൂണിറ്റിൽ മാനേജ്മെന്റ് ഇൻഡസ്ട്രിയൽ ട്രെയിനിയുടെ (സിഎഎ/സിഎ) ഒരു ഒഴിവ്. അവസാന തീയതി സെപ്റ്റംബർ 15. ഒരു വർഷ പരിശീലനം. സ്റ്റൈപ്പെൻഡ് 10,000. യോഗ്യത: ഐസിഎംഎഐ/ഐസിഎഐ/ഐസിഡബ്ല്യുഎ റജിസ്ട്രേഷൻ. പ്രായപരിധി: 25 സർട്ടിഫിക്കറ്റുകളും ബയോഡേറ്റയും സഹിതം അപേക്ഷിക്കാം. വിലാസം: മാനേജർ (എച്ച്ആർ), ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, രവീന്ദ്രനാഥ ടഗോർ റോഡ്, മച്ചിലിപ്പട്ടണം–521001, ആന്ധ്രപ്രദേശ്. rectmc@bel.co.in