സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ റൂർക്കേല ഇസ്പത് ജനറൽ ഹോസ്പിറ്റലിൽ വിവിധ ട്രെയിനിങ് പ്രോഗ്രാമുകളിലെ 88 ഒഴിവിൽ ഒരു വർഷ പരിശീലനം. ഒക്ടോബർ 28 വരെയുള്ള തീയതികളിൽ റജിസ്ട്രേഷനും ഇന്റർവ്യൂവും നടത്തും. ട്രെയിനിങ് പ്രോഗ്രാം, യോഗ്യത, സ്റ്റൈപ്പെൻഡ്. ∙അഡ്വാൻസ്ഡ് സ്പെഷലൈസ്ഡ് നഴ്സിങ് ട്രെയിനിങ്: ജനറൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ റൂർക്കേല ഇസ്പത് ജനറൽ ഹോസ്പിറ്റലിൽ വിവിധ ട്രെയിനിങ് പ്രോഗ്രാമുകളിലെ  88 ഒഴിവിൽ ഒരു വർഷ പരിശീലനം. ഒക്ടോബർ 28 വരെയുള്ള തീയതികളിൽ റജിസ്ട്രേഷനും ഇന്റർവ്യൂവും നടത്തും. 

ട്രെയിനിങ് പ്രോഗ്രാം, യോഗ്യത, സ്റ്റൈപ്പെൻഡ്.

ADVERTISEMENT

∙അഡ്വാൻസ്ഡ് സ്പെഷലൈസ്ഡ് നഴ്സിങ് ട്രെയിനിങ്: ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി ഡിപ്ലോമ ജയം (ഒഡീഷയിലെ നഴ്സിങ് ഇൻസ്റ്റിറ്റ്യൂട്ട്/സെയിൽ പ്ലാന്റ് യൂണിറ്റുകൾ നടത്തുന്ന ഇൻസ്റ്റിറ്റ്യൂട്ടുകളിൽനിന്ന്)/ ബിഎസ്‌സി നഴ്സിങും നഴ്സിങ് കൗൺസിൽ റജിസ്ട്രേഷനും. 15,000 രൂപ.

ADVERTISEMENT

∙ഡേറ്റ എൻട്രി ഒാപ്പറേറ്റർ/ മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ ട്രെയിനിങ്: പ്ലസ് ടു, പിജിഡിസിഎ, 9000 രൂപ.

∙മെഡിക്കൽ ലാബ് ടെക്നീഷ്യൻ ട്രെയിനിങ്: ഡിഎംഎൽടി, 9000 രൂപ.

ADVERTISEMENT

∙ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ട്രെയിനിങ്: എംബിഎ/ബിബിഎ/പിജി ഡിപ്ലോമ/ഹോസ്പിറ്റൽ മാനേജ്മെന്റ്/ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ബിരുദം, 15,000 രൂപ.

∙ഒടി/അനസ്തീസിയ അസിസ്റ്റന്റ് ട്രെയിനിങ്: പ്ലസ് ടു ജയം, 1 വർഷ ഹോസ്പിറ്റൽ അറ്റൻഡന്റ്/അനസ്തീസിയ അറ്റൻഡന്റ് പരിശീലനം, 9000 രൂപ.

∙അഡ്വാൻസ്ഡ് ഫിസിയോതെറപ്പി ട്രെയിനിങ്: ബിപിടി ജയവും ഇന്റേൺഷിപ്പും, 10,000 രൂപ. 

∙റേഡിയോഗ്രഫർ ട്രെയിനിങ്: റേഡിയേഷൻ ടെക്നോളജി ഡിപ്ലോമ ജയം, 9000 രൂപ. പ്രായം: 18-35 വയസ്സ്. www.sail.co.in 

English Summary: Steel Authority Of India Recruitment