കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ ബെംഗളൂരുവിലെ സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക്സിൽ (CAIR) 34 ഗ്രാജ്വേറ്റ്/ഡിപ്ലോമ അപ്രന്റിസ് ഒഴിവ്. ഡിസംബർ 10 നകം ഓൺലൈനായി അപേക്ഷിക്കണം. തസ്തിക: ഒഴിവ്, യോഗ്യത, സ്റ്റൈപൻഡ്: ∙ഗ്രാജ്വേറ്റ് അപ്രന്റിസ് (33): ബിഇ/ബിടെക് (കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ ബെംഗളൂരുവിലെ സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക്സിൽ (CAIR) 34 ഗ്രാജ്വേറ്റ്/ഡിപ്ലോമ അപ്രന്റിസ് ഒഴിവ്. ഡിസംബർ 10 നകം ഓൺലൈനായി അപേക്ഷിക്കണം. 

ADVERTISEMENT

തസ്തിക: ഒഴിവ്, യോഗ്യത, സ്റ്റൈപൻഡ്: 

∙ഗ്രാജ്വേറ്റ് അപ്രന്റിസ് (33): ബിഇ/ബിടെക് (കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ എൻജിനീയറിങ്, ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജി എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ടെലികോം എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്), 9000. 

ADVERTISEMENT

∙ഡിപ്ലോമ അപ്രന്റിസ് (1): ഡിപ്ലോമ (കംപ്യൂട്ടർ സയൻസ്/എൻജിനീയറിങ്, കംപ്യൂട്ടർ നെറ്റ്‌വർക്കിങ്), 8000. 

ADVERTISEMENT

പ്രായം: 18–27 (അർഹർക്ക് ഇളവ്). യോഗ്യതാ പരീക്ഷ പാസായി 3 വർഷം കഴിഞ്ഞവരും, ഒരു വർഷത്തിലധികം തൊഴിൽപരിചയം ഉള്ളവരും ഉയർന്ന യോഗ്യതയുള്ളവരും അപേക്ഷിക്കേണ്ട. http://mhrdnats.gov.inൽ റജിസ്റ്റർ ചെയ്തശേഷം മാത്രം അപേക്ഷിക്കുക. http://drdo.gov.in,   http://rac.gov.in