എംബിബിഎസുകാർക്ക് ആ‍ംഡ് ഫോഴ്സസ് മെഡിക്കൽ സർവീസിൽ ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാം. 200 ഒഴിവ്. സ്ത്രീകൾക്കും അവസരം. നവംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: 1956 ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്‌ടിലെ ഫസ്‌റ്റ്/സെക്കൻഡ് ഷെഡ്യൂളിലെ അല്ലെങ്കിൽ തേഡ് ഷെഡ്യൂളിലെ പാർട് 2ൽ പറഞ്ഞിരിക്കുന്ന മെഡിക്കൽ യോഗ്യത.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എംബിബിഎസുകാർക്ക് ആ‍ംഡ് ഫോഴ്സസ് മെഡിക്കൽ സർവീസിൽ ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാം. 200 ഒഴിവ്. സ്ത്രീകൾക്കും അവസരം. നവംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: 1956 ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്‌ടിലെ ഫസ്‌റ്റ്/സെക്കൻഡ് ഷെഡ്യൂളിലെ അല്ലെങ്കിൽ തേഡ് ഷെഡ്യൂളിലെ പാർട് 2ൽ പറഞ്ഞിരിക്കുന്ന മെഡിക്കൽ യോഗ്യത. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി/ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം. സംസ്‌ഥാന മെഡിക്കൽ കൗൺസിൽ/എംസിഐ സ്‌ഥിരം റജിസ്‌ട്രേഷനുണ്ടായിരിക്കണം. 

ADVERTISEMENT

ആദ്യത്തെയോ രണ്ടാമത്തെയോ ചാൻസിൽ എംബിബിഎസ് പാസായവരാകണം. 2021 നവംബർ 30 ന് ഇന്റേൺഷിപ് പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധി: എംബിബിഎസ്/പിജി ഡിപ്ലോമക്കാർക്കു 30 , പിജി ഡിഗ്രിക്കാർക്ക് 35. അപേക്ഷാഫീസ്: 200 രൂപ. ഓൺലൈനായി അടയ്ക്കാം. ഡൽഹിയിലായിരിക്കും ഇന്റർവ്യൂ. www.amcsscentry.gov.in

ADVERTISEMENT

English Summary: Armed Forces Medical Services Recruitment 2021