കർണാടക കാർവാറിലെ നേവൽ ഷിപ് റിപ്പയർ യാഡിലും ഗോവയിലെ നേവൽ എയർക്രാഫ്റ്റ് യാഡിലുമായി 173 ട്രേഡ് അപ്രന്റിസ് ഒഴിവുകളിലെ ഒൗദ്യോഗിക വിജ്ഞാപനം കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ നവംബർ 20-26 ലക്കത്തിൽ പ്രസിദ്ധീകരിച്ചു. യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ്, 65% മാർക്കോടെ ബന്ധപ്പെട്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കർണാടക കാർവാറിലെ നേവൽ ഷിപ് റിപ്പയർ യാഡിലും ഗോവയിലെ നേവൽ എയർക്രാഫ്റ്റ് യാഡിലുമായി 173 ട്രേഡ് അപ്രന്റിസ് ഒഴിവുകളിലെ ഒൗദ്യോഗിക വിജ്ഞാപനം കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ നവംബർ 20-26 ലക്കത്തിൽ പ്രസിദ്ധീകരിച്ചു. 

ADVERTISEMENT

യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ്, 65% മാർക്കോടെ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ (എൻസിവിടി/എസ്‌സിവിടി). ശാരീരിക യോഗ്യത: ഉയരം: 150 സെ.മീ, തൂക്കം 45 കിലോയിൽ കുറയരുത്. നെഞ്ചളവ്: 5 സെ.മീ. വികാസം. കാഴ്ചശക്തി: 6/6- 6/9 (6/9 Corrected with glasses). 

ADVERTISEMENT

പ്രായം: 14-21. അർഹർക്ക് ഇളവ്. സ്‌റ്റൈപൻഡ്: ഒരു വർഷ ഐടിഐക്കാർക്ക് 7700, രണ്ടു വർഷ ഐടിഐക്കാർക്ക് 8050 രൂപ.

അപേക്ഷകർ www.apprenticeshipindia.gov.in എന്ന വെബ്സൈറ്റിൽ ഒാൺലൈനായി റജിസ്റ്റർ ചെയ്യണം. തുടർന്ന് അപേക്ഷയുടെ പ്രിന്റ് ഒൗട്ടും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും ഡിസംബർ 19 നകം സ്പീഡ്/റജിസ്റ്റേഡ് തപാലിൽ അയയ്ക്കണം. വിലാസം: The Officer-in-Charge, Dockyard Apprentice School, Naval Ship Repair Yard, Naval Base, Karwar, Karnataka- 581308

ADVERTISEMENT

ട്രേഡുകളുടെ വിവരം കഴിഞ്ഞ ലക്കം തൊഴിൽവീഥിയിൽ. കൂടുതൽ വിവരങ്ങൾ നവംബർ 20-26 ലക്കം എംപ്ലോയ്മെന്റ് ന്യൂസിൽ. 

Content Summary: Apprenticeship Recruitment In Karwar Naval Shipyard