കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ സൂപ്പർവൈസറി കേഡറുകളിലായി 62 ഒഴിവ്. ഒാൺലൈൻ അപേക്ഷ ഡിസംബർ 20 വരെ. തസ്തിക, വിഭാഗം, ഒഴിവ്, യോഗ്യത: ∙അസിസ്റ്റന്റ് എൻജിനീയർ (വെൽഡിങ്-20, പൈപ്-15, സ്ട്രക്ചറൽ-10, ഇലക്ട്രിക്കൽ–3, എൻജിനീയറിങ്-3, ഇൻസ്ട്രുമെന്റേഷൻ–2, ഇലക്ട്രിക്കൽ ക്രെയിൻസ്-2, ഇലക്ട്രോണിക്സ്–1): ബന്ധപ്പെട്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ സൂപ്പർവൈസറി കേഡറുകളിലായി 62 ഒഴിവ്. ഒാൺലൈൻ അപേക്ഷ ഡിസംബർ 20 വരെ. 

തസ്തിക, വിഭാഗം, ഒഴിവ്, യോഗ്യത: 

ADVERTISEMENT

∙അസിസ്റ്റന്റ് എൻജിനീയർ (വെൽഡിങ്-20, പൈപ്-15, സ്ട്രക്ചറൽ-10,  ഇലക്ട്രിക്കൽ–3, എൻജിനീയറിങ്-3, ഇൻസ്ട്രുമെന്റേഷൻ–2, ഇലക്ട്രിക്കൽ ക്രെയിൻസ്-2, ഇലക്ട്രോണിക്സ്–1): ബന്ധപ്പെട്ട വിഭാഗത്തിൽ 3 വർഷ ഡിപ്ലോമയും 7 വര്‍ഷ പരിചയവും. അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ (എൻടിസി) സർട്ടിഫിക്കറ്റ്, എൻഎസി, 22 വർഷ പരിചയം.

∙അസിസ്റ്റന്റ് എൻജിനീയർ-പെയിന്റിങ് (2): കെമിസ്ട്രി ബിരുദം/3 വർഷ എൻജിനീയറിങ് ഡിപ്ലോമ, NACE/FROSIO ലെവൽ 1 ഇൻസ്പെക്ടർ യോഗ്യത, 7 വർഷ പരിചയം. അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ  (എൻടിസി) സർട്ടിഫിക്കറ്റ്, എൻഎസി, 22 വർഷ പരിചയം.

ADVERTISEMENT

∙അക്കൗണ്ടന്റ് (2): എംകോം, 7 വര്‍ഷ പരിചയം. അല്ലെങ്കിൽ ബിരുദം, സിഎ/സിഎംഎ ഇന്റർ ജയം, 5 വർഷ പരിചയം.

∙അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഒാഫിസർ (1): ബിരുദം/കൊമേഴ്സ്യൽ പ്രാക്ടീസ്/കംപ്യൂട്ടർ എൻജിനീയറിങ്/ഐടിയിൽ 3 വർഷ ഡിപ്ലോമ (60% മാർക്കോടെ), 7 വർഷ പരിചയം.

ADVERTISEMENT

∙അസിസ്റ്റന്റ് എൻജിനീയർ-ഐടി (1): കംപ്യൂട്ടർ സയൻസ്/ഐടി/കംപ്യൂട്ടർ‌ ആപ്ലിക്കേഷനിൽ ബിരുദം/കംപ്യൂട്ടർ എൻജിനീയറിങ്/ഐടിയിൽ 3 വർഷ ഡിപ്ലോമ (60% മാർക്കോടെ), 7 വർഷ പരിചയം.

പ്രായം 45 കവിയരുത്. അർഹർക്ക് ഇളവ്. ശമ്പളം: 50,456. ഫീസ്: 400 രൂപ. ഒാൺലൈനായി അടയ്ക്കാം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്കു ഫീസില്ല.

തിരഞ്ഞെടുപ്പ്: ഒാൺലൈൻ ഒബ്ജെക്ടീവ് ടെസ്റ്റ്, ജോലി പരിചയം സംബന്ധിച്ച പവർപോയിന്റ് പ്രസന്റേഷൻ എന്നിവ മുഖേന. 

www.cochinshipyard.in 

Content Summary: Recruitment In Cochin Shipyard