തിരുവനന്തപുരം ∙ ഇനിയുള്ള ബിടെക് പരീക്ഷകളുടെ കേന്ദ്രം തിരഞ്ഞെടുക്കാൻ വിദ്യാർഥികൾക്ക് അവസരം നൽകുമെന്നു സാങ്കേതിക സർവകലാശാല അറിയിച്ചു. ഏഴാം സെമസ്റ്റർ റഗുലർ, സപ്ലിമെന്ററി പരീക്ഷകൾ, നാലാം സെമസ്റ്റർ ഓണേഴ്‌സ് പരീക്ഷ, നാലാം സെമസ്റ്റർ മൈനർ പരീക്ഷ, മൂന്നാം സെമസ്റ്റർ സപ്ലിമെന്ററി, എഫ്ഇ പരീക്ഷകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഇനിയുള്ള ബിടെക് പരീക്ഷകളുടെ കേന്ദ്രം തിരഞ്ഞെടുക്കാൻ വിദ്യാർഥികൾക്ക് അവസരം നൽകുമെന്നു സാങ്കേതിക സർവകലാശാല അറിയിച്ചു. ഏഴാം സെമസ്റ്റർ റഗുലർ, സപ്ലിമെന്ററി പരീക്ഷകൾ, നാലാം സെമസ്റ്റർ ഓണേഴ്‌സ് പരീക്ഷ, നാലാം സെമസ്റ്റർ മൈനർ പരീക്ഷ, മൂന്നാം സെമസ്റ്റർ സപ്ലിമെന്ററി, എഫ്ഇ പരീക്ഷകൾ എന്നിവയ്‌ക്കാണ് ഈ അവസരം. അപേക്ഷിക്കേണ്ടതിന്റെ വിശദാംശങ്ങൾ ഉടൻ അറിയിക്കും.

ആറാം സെമസ്റ്റർ റഗുലർ / സപ്ലിമെന്ററി, മൂന്നാം സെമസ്റ്റർ റഗുലർ, 2019 സ്‌കീമിലെ ഒന്നാം സെമസ്റ്റർ റഗുലർ / സപ്ലിമെന്ററി, 2015 സ്‌കീമിലെ ഒന്ന്, രണ്ട് സെമസ്റ്റർ സപ്ലിമെന്ററി, എഫ്ഇ, എട്ടാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയത്തിനും ഉത്തരക്കടലാസ് പകർപ്പിനും നാളെ വരെ അപേക്ഷിക്കാം. പോർട്ടൽ വഴി നേരിട്ടു ഫീസ് അടയ്ക്കാം.

ADVERTISEMENT

Content Summary : Students can opt for change of exam centre