തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എൽഡി ക്ലാർക്ക്/സബ് ഗ്രൂപ് ഓഫിസർ ഗ്രേഡ് II തസ്തികയിലെ 50 ഒഴിവിൽ കേരള ദേവസ്വം റിക്രൂട്മെന്റ് ബോർഡ് വിജ്ഞാപനമായി. ഹിന്ദു മതത്തിൽപ്പെട്ടവർക്കാണ് അവസരം. ഓൺലൈനായി ജൂൺ 18 വരെ അപേക്ഷിക്കാം. കാറ്റഗറി നമ്പർ: 08/2022. ശമ്പളം: 19,000–43,600. യോഗ്യത: എസ്എസ്എൽസി അല്ലെങ്കിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എൽഡി ക്ലാർക്ക്/സബ് ഗ്രൂപ് ഓഫിസർ ഗ്രേഡ് II തസ്തികയിലെ 50 ഒഴിവിൽ കേരള ദേവസ്വം റിക്രൂട്മെന്റ് ബോർഡ് വിജ്ഞാപനമായി. ഹിന്ദു മതത്തിൽപ്പെട്ടവർക്കാണ് അവസരം. ഓൺലൈനായി ജൂൺ 18 വരെ അപേക്ഷിക്കാം.

ADVERTISEMENT

കാറ്റഗറി നമ്പർ: 08/2022. ശമ്പളം: 19,000–43,600. 

യോഗ്യത: എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം. 

ADVERTISEMENT

പ്രായം: 18–36 (01.01.2004നും 02.01.1986നും മധ്യേ ജനിച്ചവരാകണം–രണ്ടു തീയതിയും ഉൾപ്പെടെ). പട്ടിക, മറ്റു പിന്നാക്കവിഭാഗത്തിന് ഇളവ്. 

ADVERTISEMENT

പരീക്ഷാഫീസ്: 300. പട്ടികവിഭാഗത്തിന് 200. ദേവസ്വം റിക്രൂട്മെന്റ് ബോർഡിന്റെ വെബ് പോർട്ടലിലെ പേയ്മെന്റ് ഗേറ്റ് വേ വഴി ഓൺലൈനായി അടയ്ക്കണം. www.kdrb.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തിയ ശേഷം ഓൺലൈനായി അപേക്ഷിക്കണം. വിജ്ഞാപനത്തിന്റെ വിശദവിവരങ്ങളും വെബ്സൈറ്റിൽ. 0471-2339377. 

Content Summary : Travancore Devaswom Board LDC Subgroup Officer Recruitment