ഇന്ത്യൻ നേവിയിൽ 2800 അഗ്‌നിവീർ (എസ്എസ്ആർ) ഒഴിവുകളിലേക്കുള്ള വിജ്ഞാപനം കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ ജൂലൈ 9-15 ലക്കത്തിൽ പ്രസിദ്ധീകരിച്ചു. 2022 നവംബർ ബാച്ചിലേക്കാണു പ്രവേശനം. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷൻമാർക്കുമാണ് അവസരം. നാലു വർഷത്തേക്കാണ് നിയമനം. ജൂലൈ 15 മുതൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ നേവിയിൽ 2800 അഗ്‌നിവീർ (എസ്എസ്ആർ) ഒഴിവുകളിലേക്കുള്ള വിജ്ഞാപനം കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ ജൂലൈ 9-15 ലക്കത്തിൽ പ്രസിദ്ധീകരിച്ചു. 2022 നവംബർ ബാച്ചിലേക്കാണു പ്രവേശനം. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷൻമാർക്കുമാണ് അവസരം. നാലു വർഷത്തേക്കാണ് നിയമനം. 

ADVERTISEMENT

ജൂലൈ 15 മുതൽ 22 വരെ ഒാൺലൈനായി അപേക്ഷിക്കാം. യോഗ്യത: മാത്‌സും ഫിസിക്സും പഠിച്ച് പ്ലസ് ടു ജയം (കെമിസ്ട്രി/ബയോളജി/കംപ്യൂട്ടർ സയൻസ് ഇവയിൽ ഒരു വിഷയം പഠിച്ചിരിക്കണം). 

പ്രായം: 1999 നവംബർ 1 നും 2005 ഏപ്രിൽ 30 നും മധ്യേ ജനിച്ചവർ.

ശമ്പളം (യഥാക്രമം 1, 2 ,3 , 4 വർഷങ്ങളിൽ): 30,000; 33,000; 36,500; 40,000.

ADVERTISEMENT

ശാരീരികയോഗ്യത: ഉയരം-പുരുഷൻ: 157 സെ.മീ.; സ്ത്രീ: 152 സെ.മീ.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഫിസിക്കൽ ടെസ്റ്റ് എന്നിവ മുഖേന. ഫിസിക്കൽ ടെസ്റ്റിന് ഇനിപ്പറയുന്ന ഇനങ്ങളുണ്ടാകും.

ADVERTISEMENT

പുരുഷൻ: 6 മിനിറ്റ് 30 സെക്കന്റിൽ 1.6 കിമീ ഒാട്ടം, 20 സ്ക്വാറ്റ്സ്, 12 പുഷ് അപ്സ്.

സ്ത്രീ: 8 മിനിറ്റിൽ 1.6 കിമീ ഒാട്ടം, 15 സ്ക്വാറ്റ്സ്, 10 സിറ്റ് അപ്സ്.

പരിശീലനം: ഒഡിഷയിലെ ഐഎൻഎസ് ചിൽകയിൽ നവംബറിൽ പരിശീലനം ആരംഭിക്കും. 

ഒൗദ്യോഗിക വിജ്ഞാപനം www.joinindiannavy.gov.in ൽ പ്രസിദ്ധീകരിക്കും.

Content Summary : Agniveer SSR Recruitment 2022: Application begins for 2800 posts