തിരുവനന്തപുരത്തെ നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ 23 ഒഴിവ്. കരാർ നിയമനം. ഒാൺലൈൻ അപേക്ഷ ഒാഗസ്റ്റ് 16 വരെ. തസ്തിക, യോഗ്യത: ∙ലബോറട്ടറി അസിസ്റ്റന്റ്: ജിയോളജിയിൽ ബിരുദം. ∙ഫീൽഡ് അിസ്റ്റന്റ്: ഫിസിക്സ്/ ജിയോളജിയിൽ ബിരുദം. ∙ഫീൽഡ് അസിസ്റ്റന്റ്: ജിയോളജി/ കെമിസ്ട്രി/ സുവോളജി/ എൻവയൺമെന്റൽ സയൻസസിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരത്തെ നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ 23 ഒഴിവ്. കരാർ നിയമനം. 

ഒാൺലൈൻ അപേക്ഷ ഒാഗസ്റ്റ് 16 വരെ. 

ADVERTISEMENT

തസ്തിക, യോഗ്യത: ∙ലബോറട്ടറി അസിസ്റ്റന്റ്: ജിയോളജിയിൽ ബിരുദം. 

∙ഫീൽഡ് അിസ്റ്റന്റ്: ഫിസിക്സ്/ ജിയോളജിയിൽ ബിരുദം.

∙ഫീൽഡ് അസിസ്റ്റന്റ്:  ജിയോളജി/ കെമിസ്ട്രി/ സുവോളജി/ എൻവയൺമെന്റൽ സയൻസസിൽ ബിരുദം.

∙ലബോറട്ടറി അസിസ്റ്റന്റ്: ജിയോളജി/ കെമിസ്ട്രി/ ഫിസിക്സിൽ ബിരുദം.

ADVERTISEMENT

∙ടെക്നിക്കൽ അസിസ്റ്റന്റ്: ജിയോളജിയിൽ ബിരുദം അല്ലെങ്കിൽ സിവിൽ എൻജിനീയറിങ്ങിൽ 3 വർഷ ഡിപ്ലോമ.

∙പ്രോജക്ട് അസോഷ്യേറ്റ്–I: പിജി (ജിയോഫിസിക്സ്/ മറൈൻ ജിയോഫിസിക്സ്/ ജിയോളജി/ മറൈൻ ജിയോളജി/ അപ്ലൈഡ് ജിയോളജി/ വാട്ടർ റിസോഴ്സസ്)

∙പ്രോജക്ട് അസോഷ്യേറ്റ്–II: പിജി (ജിയോഫിസിക്സ്/ ജിയോളജി/ ഹൈഡ്രോകെമിസ്ട്രി/ അനലിറ്റിക്കൽ കെമിസ്ട്രി/ എൻവയൺമെന്റൽ സയൻസസ്/ മറൈൻ ജിയോളജി/ അപ്ലൈഡ് ജിയോളജി/ ജിയോഇൻഫർമാറ്റിക്സ്/ വാട്ടർ റിസോഴ്സസ്), 2 വർഷ റിസർച് പരിചയം. 

പ്രോജക്ട് സയന്റിസ്റ്റ് I: ജിയോളജി/എർത്ത് സയൻസ്/ ഹൈഡ്രോളജി/വാട്ടർ റിസോഴ്സസിൽ ഡോക്ടറൽ ബിരുദം.

ADVERTISEMENT

∙പ്രോജക്ട് സയന്റിസ്റ്റ് II: ഫിസിക്സ്/ ജിയോളജി/ അപ്ലൈഡ് ജിയോളജി/ ജിയോകെമിസ്ട്രി/ ഹൈഡ്രോകെമിസ്ട്രി/ കെമിസ്ട്രി/ എൻവയൺമെന്റൽ കെമിസ്ട്രി/ എൻവയൺമെന്റൽ സയൻസ്/എൻവയൺമെന്റൽ ജിയോളജിയിൽ  ഡോക്ടറൽ ബിരുദം, 3 വർഷ പരിചയം.  www.ncess.gov.in 

Content Summary : NCESS Recruitment 2022 – 23 Posts, Last Date 16th August 2022