ആണവോർജ വകുപ്പിനു കീഴിലെ മധ്യപ്രദേശ് രാജാ രാമണ്ണ സെന്റർ ഫോര്‍ അഡ്വാൻസ്ഡ് ടെക്നോളജിയിൽ 113 ട്രേഡ് അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. 17 വരെ ഒാൺലൈനായി അപേക്ഷിക്കാം www.rrcat.gov.in ∙ ട്രേഡുകൾ: വെൽഡർ (ഗ്യാസ് & ഇലക്ട്രിക്), ഫിറ്റർ, മെഷിനിസ്റ്റ്, ടേണർ, ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ), മെക്കാനിക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആണവോർജ വകുപ്പിനു കീഴിലെ മധ്യപ്രദേശ് രാജാ രാമണ്ണ സെന്റർ ഫോര്‍ അഡ്വാൻസ്ഡ് ടെക്നോളജിയിൽ 113 ട്രേഡ് അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. 17 വരെ ഒാൺലൈനായി അപേക്ഷിക്കാം. www.rrcat.gov.in 

ADVERTISEMENT

∙ ട്രേഡുകൾ: വെൽഡർ (ഗ്യാസ് & ഇലക്ട്രിക്), ഫിറ്റർ, മെഷിനിസ്റ്റ്, ടേണർ, ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ), മെക്കാനിക് റഫ്രിജറേഷൻ & എസി, ഇലക്ട്രിഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്/ ഇൻസ്ട്രുമെന്റ് മെക്കാനിക്/ മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്സ്/ മെക്കാനിക് ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്/മെക്കാനിക് പവർ ഇലക്ട്രോണിക്സ്, ഇലക്ട്രോപ്ലേറ്റർ, സിഒപിഎ, പ്ലമർ, സർവേയർ, മേസൺ, കാർപെന്റർ, സെക്രട്ടേറിയൽ അസിസ്റ്റന്റ്, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), ഡേറ്റ എൻട്രി ഒാപ്പറേറ്റർ, ഡ്രൈവർ കം മെക്കാനിക് (ലൈറ്റ് മോട്ടർ വെഹിക്കിൾ), പമ്പ് ഒാപ്പറേറ്റർ കം മെക്കാനിക്. 

ADVERTISEMENT

∙ യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം.

∙ പ്രായം: 18-22. 

ADVERTISEMENT

∙സ്റ്റൈപൻഡ്: 11,600 രൂപ.

Content Summary : RRCAT Recruitment 2022 Trade Apprentices 113 Posts