പട്ന: 195 ഒഴിവ് പട്നയിലെ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ195സീനിയർ റസിഡന്റ് (നോൺ അക്കാദമിക്) ഒഴിവ്. ഒാഗസ്റ്റ് 14 വരെ ഒാൺലൈനായി അപേക്ഷിക്കാം. യോഗ്യത: എംഡി/എംഎസ്/ഡിഎൻബി/ഡിഎം/എംസിഎച്ച്/തത്തുല്യം. പ്രായപരിധി: 45. ശമ്പളം: 67,700 + മറ്റ് ആനുകൂല്യങ്ങളും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന: 195 ഒഴിവ്

പട്നയിലെ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ195സീനിയർ റസിഡന്റ് (നോൺ അക്കാദമിക്) ഒഴിവ്. ഒാഗസ്റ്റ് 14 വരെ ഒാൺലൈനായി അപേക്ഷിക്കാം. യോഗ്യത: എംഡി/എംഎസ്/ഡിഎൻബി/ഡിഎം/എംസിഎച്ച്/തത്തുല്യം.

ADVERTISEMENT

പ്രായപരിധി: 45. ശമ്പളം: 67,700 + മറ്റ് ആനുകൂല്യങ്ങളും. www.aiimspatna.edu.in 

റായ്പുർ: 143 ഒഴിവ്

റായ്പുരിലെ  ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ 143 സീനിയർ റസിഡന്റ് (നോൺ അക്കാദമിക്) ഒഴിവ്. താൽക്കാലിക നിയമനം. ഒാഗസ്റ്റ് 13 വരെ അപേക്ഷിക്കാം. യോഗ്യത: എംഡി/എംഎസ്/ഡിഎൻബി/ഡിപ്ലോമ.

ADVERTISEMENT

പ്രായപരിധി: 45. ശമ്പളം: 67,700. www.aiimsraipur.edu.in 

AIIMS പട്ന: 173 ഫാക്കൽറ്റി

പട്നയിലെ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ 173 ഫാക്കൽറ്റി ഒഴിവ്. നേരിട്ടുള്ള നിയമനം. ഒാഗസ്റ്റ് 20 വരെ ഒാൺലൈനായി അപേക്ഷിക്കാം.

ADVERTISEMENT

അവസരങ്ങൾ: അസോഷ്യേറ്റ് പ്രഫസർ (47 ഒഴിവ്), അസിസ്റ്റന്റ് പ്രഫസർ (47), പ്രഫസർ (43), അഡീഷനൽ പ്രഫസർ (36). എംഡി/എംഎസ്/എംസിഎച്ച്/എംഡിഎസ്/ഡിഎം/പിജി/പിഎച്ച്ഡി ആണു യോഗ്യത. പരിചയവും വേണം. പ്രായപരിധി: അസിസ്റ്റന്റ്/അസോഷ്യേറ്റ് പ്രഫസർ: 50, അഡീഷനൽ പ്രഫസർ, പ്രഫസർ: 58. 

 www.aiimspatna.edu.in

Content Summary : AIIMS Recruitment to the posts of Senior Residents