തിരുവനന്തപുരം കുടപ്പനക്കുന്നിലെ ദൂരദർശൻ കേന്ദ്രയിലെ റീജനൽ ന്യൂസ് യൂണിറ്റിൽ വിവിധ തസ്തികകളിൽ അവസരം. സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം. തസ്തിക, യോഗ്യത, പ്രായം, ശമ്പളം (ഷിഫ്റ്റ് അടിസ്ഥാനത്തിൽ). ∙ എഡിറ്റോറിയൽ അസിസ്റ്റന്റ്: ബിരുദം, ജേണലിസത്തിൽ ബിരുദം/ ഡിപ്ലോമ, 3 വർഷ പരിചയം; 25-50; 1600. ∙ വെബ്സൈറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം കുടപ്പനക്കുന്നിലെ ദൂരദർശൻ കേന്ദ്രയിലെ റീജനൽ ന്യൂസ് യൂണിറ്റിൽ വിവിധ തസ്തികകളിൽ അവസരം. സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം.

തസ്തിക, യോഗ്യത, പ്രായം, ശമ്പളം (ഷിഫ്റ്റ് അടിസ്ഥാനത്തിൽ).

ADVERTISEMENT

∙ എഡിറ്റോറിയൽ അസിസ്റ്റന്റ്: ബിരുദം, ജേണലിസത്തിൽ ബിരുദം/ ഡിപ്ലോമ, 3 വർഷ പരിചയം; 25-50; 1600. 

∙ വെബ്സൈറ്റ് അസിസ്റ്റന്റ്: ബിരുദം, ജേണലിസം/ മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമ; 21-50; 1000. 

ADVERTISEMENT

∙ ബ്രോഡ്കാസ്റ്റ് അസിസ്റ്റന്റ്: ബിരുദം, ടിവി ആൻഡ് റേഡിയോ പ്രൊഡക്‌ഷനിൽ ബിരുദം/ ഡിപ്ലോമ; 21-50; 1000. 

∙ ന്യൂസ് റീഡേഴ്സ് (മലയാളം): ബിരുദം, മലയാളത്തിൽ പ്രാവീണ്യം, ജേണലിസം പശ്ഛാത്തലവും സമാന മേഖലയിൽ പ്രാഗൽഭ്യവും പരിചയവും; 21-40; 1000-1600.

ADVERTISEMENT

∙ ന്യൂസ് റിപ്പോർട്ടർ (മലയാളം, ഇംഗ്ലിഷ്): ബിരുദം, ജേണലിസം/ മാസ് കമ്യൂണിക്കേഷനിൽ ബിരുദം/ ഡിപ്ലോമ; 21-50; 1250-1600.

∙ വീഡിയോ എഡിറ്റർ: പ്ലസ് ടു, ഫിലിം ആൻഡ് വീഡിയോ എഡിറ്റിങ്ങിൽ ബിരുദം/ ഡിപ്ലോമ, 2 വർഷ പരിചയം; 21-50; 1000.

∙ കോപ്പി എഡിറ്റർ: ബിരുദം, ജേണലിസം/ മാസ് കമ്യൂണിക്കേഷനിൽ ബിരുദം/ ഡിപ്ലോമ; 21-50; 1000.  www.prasarbharati.gov.in  

Content Summary : Prasar Bharti Recruitment 2022