വനം വകുപ്പിനു കീഴിലെ തൃശൂർ സുവോളജിക്കൽ പാർക്കിൽ അനിമൽ കീപ്പർ ട്രെയിനി, സൂ സൂപ്പർവൈസർ ഒഴിവ്. കരാർ നിയമനം. ഒക്ടോബർ 10 വരെ അപേക്ഷിക്കാം. ഒഴിവ്, യോഗ്യത, പ്രായം (2022 ജനുവരി 1 ന്), കരാർ കാലാവധി, ശമ്പളം: ∙അനിമൽ കീപ്പർ ട്രെയിനി (15): ഏഴാം ക്ലാസ് ജയം (ബിരുദം പാടില്ല); ഉയരം (പുരുഷൻ)- 163 സെമീ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വനം വകുപ്പിനു കീഴിലെ തൃശൂർ സുവോളജിക്കൽ പാർക്കിൽ അനിമൽ കീപ്പർ ട്രെയിനി, സൂ സൂപ്പർവൈസർ ഒഴിവ്.  കരാർ നിയമനം. 

ഒക്ടോബർ 10 വരെ അപേക്ഷിക്കാം.

ADVERTISEMENT

ഒഴിവ്, യോഗ്യത, പ്രായം (2022 ജനുവരി 1 ന്), 

ADVERTISEMENT

കരാർ കാലാവധി, ശമ്പളം: 

∙അനിമൽ കീപ്പർ ട്രെയിനി (15): ഏഴാം ക്ലാസ് ജയം (ബിരുദം പാടില്ല); ഉയരം (പുരുഷൻ)- 163 സെമീ, (സ്ത്രീ)- 150 സെമീ; നെഞ്ചളവ് (പുരുഷൻ)- 81 സെമീ, 5 സെമീ വികാസം; ദൂരക്കാഴ്ച: 6/6 സ്നെല്ലൻ, സമീപ കാഴ്ച: 0.5 സ്നെല്ലൻ; പ്രായം 28 കവിയരുത്; 2 വർഷം; 9000-9250 (1, 2 വർഷങ്ങളിൽ).

ADVERTISEMENT

∙സൂ സൂപ്പർവൈസർ (1): ഏഴാം ക്ലാസ് ജയം (ബിരുദം പാടില്ല), അംഗീകൃത മൃഗശാലയിൽ മൃഗ പരിപാലനവുമായി ബന്ധപ്പെട്ട് 25 വർഷ സർവീസ് (ഇതിൽ 5 വർഷം സൂപ്പർവൈസർ തസ്തികയിൽ ആയിരിക്കണം); പ്രായം 60 കവിയരുത്; 6 മാസം; ശമ്പളം മാനദണ്ഡ പ്രകാരം. 

വിശദവിവരങ്ങൾക്ക് സന്ദർശിക്കുക : www.forest.kerala.gov.in

Content Summary : Thrissur Zoological Park Recruitment 2022 – Apply online for Zoo Supervisor and Animal Keeper trainees vacancies